+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജിഎസ്ടി മാറ്റങ്ങൾ‌

ച​ര​ക്കു​സേ​വ​ന​നി​കു​തി (ജി​എ​സ്ടി) കൗ​ൺ​സി​ൽ വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​കു​തിനി​ര​ക്കി​ൽ വ​രു​ത്തി​യ മാ​റ്റം28 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 12 ശ​ത​മാ​ന​ത്തി​ലേ​ക്ക്റ​ബ​ർ​ബാ​ൻ​ഡ്, ത​
ജിഎസ്ടി മാറ്റങ്ങൾ‌
ച​ര​ക്കു​സേ​വ​ന​നി​കു​തി (ജി​എ​സ്ടി) കൗ​ൺ​സി​ൽ വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ
നി​കു​തിനി​ര​ക്കി​ൽ വ​രു​ത്തി​യ മാ​റ്റം

28 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 12 ശ​ത​മാ​ന​ത്തി​ലേ​ക്ക്

റ​ബ​ർ​ബാ​ൻ​ഡ്, ത​ടി​യോ ശി​ല(​മാ​ർ​ബി​ൾ അ​ട​ക്കം)​യോ ലോ​ഹ​ങ്ങ​ളോ (സ്വ​ർ​ണ​വും വെ​ള്ളി​യു​മൊ​ഴി​കെ) കൊ​ണ്ടു​ള്ള പ്ര​തി​മ​ക​ൾ, പ്ര​തി​മ​ത്ത​ട്ട്, കു​രി​ശ്, മൃ​ഗ​രൂ​പ​ങ്ങ​ൾ, പാ​ത്ര​ങ്ങ​ൾ, എ​ഴു​ത്തു​സാ​മ​ഗ്രി​ക​ൾ, ചാ​ര​പ്പാ​ത്രം, പേ​പ്പ​ർ​വെ​യ്റ്റ്, അ​ല​ങ്കാ​ര​ത്തി​നു​ള്ള രൂ​പ​ങ്ങ​ൾ, സി​റാ​മി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ കൊ​ണ്ടു​പോ​കാ​നും പാ​ക്ക് ചെ​യ്യാ​നും ഉ​പ​യോ​ഗി​ക്കു​ന്ന പാ​ത്ര​ങ്ങ​ളും ഭ​ര​ണി​ക​ളും, ചൈ​നാ ക്ലേ ​കൊ​ണ്ടു​ള്ള​ത​ല്ലാ​ത്ത അ​ടു​ക്ക​ള സാ​മ​ഗ്രി​ക​ളും പാ​ത്ര​ങ്ങ​ളും, സോ​പ്പ് പാ​ത്രം, സ്പോ​ഞ്ച് ബാ​സ്ക​റ്റ്, ടൂ​ത്ത് ബ്ര​ഷ് ഹോ​ൾ​ഡ​ർ, ട​വ്വ​ൽ ഹു​ക്, ടോ​യ്‌‌​ല​റ്റ് പേ​പ്പ​ർ ഹോ​ൾ​ഡ​ർ തു​ട​ങ്ങി​യ​വ, പ്ര​തി​മ​ക​ൾ, അ​ല​ങ്കാ​ര​സാ​മ​ഗ്രി​ക​ൾ.

ആ​ന​ക്കൊ​ന്പ്, ആ​മ​ത്തോ​ട്, മൃ​ഗ​ങ്ങ​ളു​ടെ കൊ​ന്പ്, അ​സ്ഥി, മു​ത്തു​ചി​പ്പി തു​ട​ങ്ങി​യ​വ​കൊ​ണ്ടു​ള്ള സാ​ധ​ന​സാ​മ​ഗ്രി​ക​ൾ, ക​ല്ല് പ​തി​ച്ച ആ​ഭ​ര​ണ​ങ്ങ​ൾ.

18 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് അ​ഞ്ചു​ ശ​ത​മാ​ന​ം ആ​ക്കു​ന്ന​വ

ആ​യി​രം രൂ​പ​യി​ൽ കു​റ​ഞ്ഞ കോ​ട്ട​ൺ മെ​ത്ത, കൊ​ന്ത, കൊ​ന്ത​മ​ണി, ക​ട​ലാ​സ് നി​ർ​മി​ത വ​സ്തു​ക്ക​ൾ, പൂ​ജാ​സാ​മ​ഗ്രി​ക​ൾ.

നി​കു​തി ഇ​ല്ലാ​താ​ക്കി​യ​ത്

പ​രു​ത്തി​ക്കു​രു​വി​ൽ​നി​ന്നു​ള്ള പി​ണ്ണാ​ക്ക്, ഖാ​ദി-​വി​ല്ലേ​ജ് ഇ​ൻ​ഡ​സ്ട്രീ​സ് ക​മ്മീ​ഷ​ൻവ​ഴി വി​ൽ​ക്കു​ന്ന ഖാ​ദി​ത്തു​ണി, ക​ളി​മ​ണ്ണു​കൊ​ണ്ടു​ള്ള പ്ര​തി​മ, ച​ർ​ക്ക (അം​ബ​ർ ച​ർ​ക്ക അ​ട​ക്കം), പു​ല്ലോ ഈ​ർ​ക്കി​ലിോ കൊ​ണ്ടു​ള്ള ചൂ​ലും ബ്ര​ഷും, സ്വ​ദേ​ശി​യും കൈ​കൊ​ണ്ടു നി​ർ​മി​ക്കു​ന്ന​തു​മാ​യ 134 ഇ​നം വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ (ചെ​ണ്ട, തം​ബു​രു, വീ​ണ, പു​ല്ലാ​ങ്കു​ഴ​ൽ, ഹ​ർ​മോ​ണി​യം, മൃ​ദം​ഗം, മ​ദ്ദ​ളം, ത​ബ​ല, തി​മി​ല, ഇ​ട​യ്ക്ക, പു​ള്ളു​വ​ൻ​കു​ടം തു​ട​ങ്ങി​യ​വ ഇ​തി​ൽ​വ​രു​ന്നു).

28 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 18 ശ​ത​മാ​ന​ത്തി​ലേ​ക്ക്

ക​സ്റ്റാ​ർ​ഡ് പൗ​ഡ​ർ, പ്ലാ​സ്റ്റി​ക് ഗ്ലൗ​സ് (മെ​ഡി​ക്ക​ൽ ഗ്രേ​ഡ്), പ്ലാ​സ്റ്റി​ക് റെ​യി​ൻ​കോ​ട്ട്, നെ​ല്ലു​കു​ത്ത് യ​ന്ത്ര​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന റൈ​സ് റ​ബ​ർ റോ​ൾ, 20 ഇ​ഞ്ചു വ​രെ​യു​ള്ള കം​പ്യൂ​ട്ട​ർ മോ​ണി​റ്റ​ർ (17 ഇ​ഞ്ച് വ​രെ ഇ​പ്പോ​ൾ 18 ശ​ത​മാ​ന​മാ​ണ്), അ​ടു​ക്ക​ള ആ​വ​ശ്യ​ത്തി​നു​ള്ള ഗ്യാ​സ് ലൈ​റ്റ​ർ.

18 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 12 ശ​ത​മാ​ന​ത്തിലേക്ക്

ഇ​ഡ്ഡ​ലി/​ദോ​ശ​മാ​വ്, തു​ള്ളി​ന​ന​യ്ക്കും സ്പ്രി​ങ്ക​്ല​റി​നു​മു​ള്ള നോ​സി​ലു​ക​ൾ, 1000 രൂ​പ​യി​ൽ കൂ​ടി​യ കോ​ട്ട​ൺ മെ​ത്ത​ക​ൾ, ത​ടി​കൊ​ണ്ടു​ള്ള പാ​ത്ര​ങ്ങ​ളും സ്പൂ​ണു​ക​ളും ഫോ​ർ​ക്കു​ക​ളും, ചൈ​നാ ക്ലേ ​കൊ​ണ്ടു​ള്ള പാ​ത്ര​ങ്ങ​ളും സ്പൂ​ണു​ക​ളും, മ​ണി​ക​ൾ, ചേ​ങ്ങി​ല​ക​ൾ, ബേ​സ്മെ​റ്റ​ൽ​കൊ​ണ്ടു​ള്ള പ്ര​തി​മ​ക​ൾ, ആ​ഭ​ര​ണ​ങ്ങ​ൾ, ഫോ​ട്ടോ ഫ്രെ​യിം, ക​ണ്ണാ​ടി തു​ട​ങ്ങി​യ​വ, തു​ണി​ത്തൊ​പ്പി.

12 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് അ​ഞ്ചു​ ശ​ത​മാ​ന​ത്തി​ലേ​ക്ക്

വാ​ൽ​ന​ട്ട്, വാ​ള​ൻ​പു​ളി, ക​ട​ല വ​റു​ത്ത​ത്, അ​ഗ​ർ​ബ​ത്തി (സാ​ന്പ്രാ​ണി), ധൂ​പ് ബ​ട്ട്, ധൂ​പ്, സ​മാ​ന സാ​മ​ഗ്രി​ക​ൾ, ക​സ്റ്റം​സ് ന​ൽ​കു​ന്ന ഡ്യൂ​ട്ടി ക്രെ​ഡി​റ്റ് സ്ക്രി​പ്, കോ​ർ​ഡു​റോ​യ് തു​ണി, സാ​രി​ഫോ​ൾ, പു​ല്ലോ നാ​രോ ഇ​ല​യോ കൊ​ണ്ടു​ള്ള ച​വി​ട്ടി​ക​ളും ​സ​ഞ്ചി​ക​ളും ബാ​ഗു​ക​ളും.
ഉ​പ​യോ​ഗം നോ​ക്കാ​തെ എ​ല്ലാ​യി​നം പി​ണ്ണാ​ക്കി​നും അ​ഞ്ചു​ ശ​ത​മാ​നം ജി​എ​സ്ടി ചു​മ​ത്തി.