കൊച്ചി: പിട്ടാപ്പിള്ളിൽ ഏജൻസീസ് ഓണത്തോടനുബന്ധിച്ച് നടത്തിയ കാർ ഓഫർ നറുക്കെടുപ്പ് ഇന്ന് വൈകുന്നേരം 5.30ന് ഇടപ്പള്ളി ഷോറൂമിൽ നടക്കും. ഒരു ലക്ഷം രൂപയുടെ സ്വർണം സമ്മാനമായി നേടിയവർക്കുള്ള സ്വർണം ഇതോടൊപ്പം വിതരണം ചെയ്യും.
പിട്ടാപ്പിള്ളിൽ ഏജൻസീസിൽ ഓണത്തോടനുബന്ധിച്ച് ഒരുക്കിയ മണി ട്രീ ഓഫറിലൂടെ ഓരോ പർച്ചേസിനും കാഷ് കൂപ്പണും ഡ്രീം ഹോം ഓഫറിലൂടെ 10 വീടുകൾക്ക് ഗൃഹോപകരണങ്ങളും നറുക്കെടുപ്പിലൂടെ നാല് ഭാഗ്യശാലികൾക്ക് ഹുണ്ടായ് ഇയോൺ കാറും നല്കുന്നു. കൂടാതെ പൂജ്യം ശതമാനം ഫിനാൻസിൽ ഗൃഹോപകരണങ്ങൾ സ്വന്തമാക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ടെന്ന് പിട്ടാപ്പിള്ളിൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പിള്ളിൽ അറിയിച്ചു.