+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീണ്ടും ബാങ്ക് ലയനം: പ്രാരംഭ അ​നു​മ​തി ന​ൽ​കി​യെന്ന് അ​രു​ണ്‍ ജെ​യ്റ്റ്‌ലി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പൊ​​​​തു​​​​മേ​​​​ഖ​​​​ലാ ബാ​​​​ങ്കു​​​​ക​​​​ളു​​​​ടെ ഏ​​​​കീ​​​​ക​​​​ര​​​​ണം സം​​​​ബ​​​​ന്ധി​​​​ച്ച ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​ടെ ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ന് അ​​​​ന
വീണ്ടും ബാങ്ക് ലയനം: പ്രാരംഭ അ​നു​മ​തി  ന​ൽ​കി​യെന്ന്  അ​രു​ണ്‍ ജെ​യ്റ്റ്‌ലി
ന്യൂ​​​​ഡ​​​​ൽ​​​​ഹി: പൊ​​​​തു​​​​മേ​​​​ഖ​​​​ലാ ബാ​​​​ങ്കു​​​​ക​​​​ളു​​​​ടെ ഏ​​​​കീ​​​​ക​​​​ര​​​​ണം സം​​​​ബ​​​​ന്ധി​​​​ച്ച ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​ടെ ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ന് അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യ​​​​താ​​​​യി കേ​​​​ന്ദ്ര​​​​ധ​​​​ന​​​​മ​​​​ന്ത്രി അ​​​​രു​​​​ണ്‍ ജെ​​​​യ്റ്റ്‌ലി അ​​​​റി​​​​യി​​​​ച്ചു.
മ​​​​റ്റു ബാ​​​​ങ്കു​​​​ക​​​​ളെ​​​​ക്കൂ​​​​ടി എ​​​​സ്ബി​​ഐ​​​​യി​​​​ൽ ല​​​​യി​​​​പ്പി​​​​ക്കു​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച് ഇ​​​​ന്ന​​​​ലെ സ്റ്റേ​​​​റ്റ് ബാ​​​​ങ്ക് ചെ​​​​യ​​​​ർ​​​​മാ​​​​ൻ അ​​​​രു​​​​ന്ധ​​​​തി ഭ​​​​ട്ടാ​​​​ചാ​​​​ര്യ​​​​യു​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ ച​​​​ർ​​​​ച്ച​​​​യ്ക്കുശേ​​​​ഷം ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു ചേ​​​​ർ​​​​ന്ന കാ​​ബി​​​​ന​​​​റ്റ് മീ​​​​റ്റിം​​​​ഗി​​​​ലാ​​ണു ധ​​​​ന​​​​മ​​​​ന്ത്രി തീ​​​​രു​​​​മാ​​​​നം അ​​​​റി​​​​യി​​​​ച്ച​​​​ത്.

ല​​​​യി​​​​ക്കു​​​​ന്ന​​​​തോ​​​​ടെ ധ​​​​ന​​​​സ​​​​ഹാ​​​​യ​​​​ത്തി​​​​നാ​​​​യി ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റി​​​​നെ അ​​​​മി​​​​ത​​​​മാ​​​​യി ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന​​​​ത് ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നാ​​​​കു​​​​മെ​​​​ന്ന് അ​​​​രു​​​​ന്ധ​​​​തി പ​​​​റ​​​​ഞ്ഞു. എ​​​​സ്ബിഐ​​​​യ്ക്കൊ​​​​പ്പം 20 പൊ​​​​തു​​​​മേ​​​​ഖ​​​​ലാ ബാ​​​​ങ്കു​​​​ക​​​​ളാ​​​​ണ് ഇ​​​​പ്പോ​​​​ഴ​​​​ത്തെ കൂ​​​​ട്ടാ​​​​യ്മ​​​​യി​​​​ലു​​​​ള്ള​​​​ത്. ഈ ​​​​കൂ​​​​ടി​​​​ച്ചേ​​​​ര​​​​ലി​​​​ലൂ​​​​ടെ വ​​​​ലി​​​​യ സാ​​​​ന്പ​​​​ത്തി​​​​ക അ​​​​ടി​​​​ത്ത​​​​റ​​​​യാ​​​​ണ് എ​​​​സ്ബി​​​​ഐ നേ​​ടു​​ന്ന​​ത്. ല​​​​യ​​​​നാ​​​​നു​​​​മ​​​​തി തേ​​​​ടു​​​​ന്ന ബാ​​​​ങ്കു​​​​ക​​​​ൾ​​​​ക്ക് അ​​​​തി​​​​നു​​​​ള്ള അ​​​​വ​​​​സ​​​​രം ന​​​​ൽ​​​​കു​​​​മെ​​​​ന്നു ജെ​​​​യ്റ്റ്‌ലി പ​​​​റ​​​​ഞ്ഞു.