കൊച്ചി: ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസിന്റെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനം 26ന് ഗുഡ്ഗാവ് ഗോൾഡ് സൂക്കിൽ ചെയർമാൻ ജോയ് ആലുക്കാസ് നിർവഹിക്കും. സ്വർണം, പോൾകി, ഡയമണ്ട്, സെമി പ്രെഷ്യസ്, പ്രെഷ്യസ് സ്റ്റോണ്‍ ആഭരണങ്ങളുടെ വിപുലമായ ശേഖരണമാണ് ഒരുക്കിയിരിക്കുന്നത്. ഗുഡ്ഗാവ് ഷോറൂമിൽ എക്സ്ക്ലൂസീവ് ഡയമണ്ട് കൗണ്ടർ കൂടാതെ ട്രഡീഷണൽ, ഇത്തനോ കണ്ടംപററി, ഇന്റർനാഷണൽ എന്നിവ സംയോജിക്കുന്ന നിരവധി ജ്വല്ലറി ഡിസൈനുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നു ഗ്രൂപ്പ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ജോയ് ആലുക്കാസ് പറഞ്ഞു.
ഇതിനു പുറമെ വേദ, ടെംപിൾ ജ്വല്ലറി, പ്രൈഡ് ഡയമണ്ട്സ്, എലഗൻസാ, പോൾകി, ഡയമണ്ട്സ്, മസാക്കി പേൾസ്, സെനീന ടർക്കിഷ് ജ്വല്ലറി, ലിൽ ജോയ് കിഡ്സ് ജ്വല്ലറി, അപൂർവ ആന്റിക് കളക്ഷൻ, രത്ന പ്രെഷ്യസ് സ്റ്റോണ്‍, പേൾ ആഭരണങ്ങളും പുതിയ ഷോറൂമിൽ നിന്നു ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.