+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​ളി​ക്യാ​ബ് ​ഗ്രീ​ൻ വ​യ​ർ പു​റ​ത്തി​റ​ക്കി

കൊ​​​ച്ചി: ഇ​​​ല​​​ക്‌​​ട്രി​​​ക്ക​​​ൽ മേ​​​ഖ​​​ല​​​യി​​​ൽ ലോ​​​ക​​​ത്തി​​​ലെ മു​​​ൻ​​​നി​​​ര ക​​​ന്പ​​​നി​​​ക​​​ളി​​​ലൊ​​​ന്നാ​​​യ പോ​​​ളി​​​ക്യാ​​​ബ് പു​​​തി​​​യ പ​​​രി​​​സ്ഥി​​​തി സൗ​​​ഹാ​​​ർ​​
പോ​ളി​ക്യാ​ബ്  ​ഗ്രീ​ൻ വ​യ​ർ  പു​റ​ത്തി​റ​ക്കി
കൊ​​​ച്ചി: ഇ​​​ല​​​ക്‌​​ട്രി​​​ക്ക​​​ൽ മേ​​​ഖ​​​ല​​​യി​​​ൽ ലോ​​​ക​​​ത്തി​​​ലെ മു​​​ൻ​​​നി​​​ര ക​​​ന്പ​​​നി​​​ക​​​ളി​​​ലൊ​​​ന്നാ​​​യ പോ​​​ളി​​​ക്യാ​​​ബ് പു​​​തി​​​യ പ​​​രി​​​സ്ഥി​​​തി സൗ​​​ഹാ​​​ർ​​​ദ ഉ​​​ത്പ​​​ന്ന​​​മാ​​​യ ​ഗ്രീ​​​ൻ വ​​​യ​​​ർ പു​​​റ​​​ത്തി​​​റ​​​ക്കി. നി​​​ല​​​വി​​​ലു​​​ള്ള വ​​​യ​​​റു​​​ക​​​ളേ​​​ക്കാ​​​ൾ ഉ​​​യ​​​ർ​​​ന്ന വൈ​​​ദ്യു​​​ത പ്ര​​​വാ​​​ഹ​​​ക്ഷ​​​മ​​​ത​​​യു​​​ള്ള​​​താ​​​ണു ഗ്രീ​​​ൻ വ​​​യ​​​റെ​​​ന്നും വൈ​​​വി​​​ധ്യ​​​മാ​​​ർ​​​ന്ന ഉ​​​ത്പ​​​ന്ന നി​​​ര​​​ക​​​ളി​​​ൽ വ​​​ൻ വി​​​ജ​​​യം നേ​​​ടാ​​​ൻ ക​​​ന്പ​​​നി​​​ക്കു ക​​​ഴി​​​ഞ്ഞ​​​താ​​​യും പോ​​​ളി​​​ക്യാ​​​ബ് വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ൻ​​ഡ് ജോ​​​യി​​​ന്‍റ് മാ​​​നേ​​​ജിം​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ആ​​​ർ. രാ​​​മ​​​കൃ​​​ഷ്ണ​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. ഇ​​​ന്ത്യ​​​യി​​​ലെ ഗോ ​​​ഗ്രീ​​​ൻ റെ​​​വ​​​ല്യൂ​​​ഷ​​​ന്‍റെ ഭാ​​​ഗ​​​മാ​​​കു​​​ന്ന ഉ​​​ത്പ​​​ന്ന​​​മാ​​​ണ് ഗ്രീ​​​ൻ വ​​​യ​​​ർ.

2020 ഓ​​​ടെ 10,000 കോ​​​ടി രൂ​​​പ​​​യു​​​ടെ വി​​​റ്റു​​​വ​​​ര​​​വ് ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു തു​​​ട​​​ക്ക​​​മി​​​ട്ട ക​​​ന്പ​​​നി​​​യു​​​ടെ നി​​​ല​​​വി​​​ലെ വി​​​റ്റു​​​വ​​​ര​​​വ് 6500 കോ​​​ടി രൂ​​​പ​​​യാ​​​ണ്.