കൊച്ചി: കല്യാണ് ജ്വല്ലേഴ്സ് ഷാർജയിലെ മുവൈയ്ലായിലും ബൂട്ടീനയിലും പുതിയ ഷോറൂമുകൾ തുറന്നു. ഇതോടെ കല്യാണ് ജ്വല്ലേഴ്സിന്റെ ആകെ ഷോറൂമുകളുടെ എണ്ണം 114 ആയി. രണ്ടിടത്തും നെസ്റ്റോ ഹൈപ്പർ മാർക്കറ്റിലാണു പുതിയ ഷോറൂമുകൾ. ഷോറൂമുകളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട ആഭരണങ്ങളുടെ വിപുലമായ ശേഖരത്തിനൊപ്പം ആകർഷകമായ പാക്കേജുകളും പുതിയ ഡിസൈനുകളും പ്രത്യേക ആനുകൂല്യങ്ങളും സ്വന്തമാക്കാം.
2013ൽ പടിഞ്ഞാറൻ ഏഷ്യയിൽ തുടക്കം കുറിച്ചതുമുതൽ കല്യാണ് ജ്വല്ലേഴ്സ് യുഎഇയിലെ 16 ഷോറൂമുകൾ അടക്കം 27 ഷോറൂമുകൾ തുറന്നു.
2013ൽ പടിഞ്ഞാറൻ ഏഷ്യയിൽ തുടക്കം കുറിച്ചതുമുതൽ കല്യാണ് ജ്വല്ലേഴ്സ് യുഎഇയിലെ 16 ഷോറൂമുകൾ അടക്കം 27 ഷോറൂമുകൾ തുറന്നു.