തൃശൂർ: കല്യാൺ ജ്വല്ലേഴ്സ് ഓണാഘോഷത്തിന്റെ ഭാഗമായി ആകർഷകമായ ഓഫറുകൾ അവതരിപ്പിക്കുന്നു. 25,000 രൂപ വിലയ്ക്കുള്ള സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ നിബന്ധനയ്ക്കു വിധേയമായി സൗജന്യ സ്വർണനാണയവും, 25000 രൂപ വിലയ്ക്കുള്ള ഡയമണ്ട്, അൺകട്ട്, പ്രഷ്യസ് ആഭരണങ്ങൾ വാങ്ങുമ്പോൾ രണ്ടു സ്വർണനാണയങ്ങളും സമ്മാനമായി നല്കും. സെപ്റ്റംബർ നാലുവരെ സംസ്ഥാനത്തെ എല്ലാ കല്യാൺ ജ്വല്ലേഴ്സ് ഷോറൂമുകളിൽനിന്നും ഈ ഓഫർ സ്വന്തമാക്കാം. കമ്മലുകൾ, വളകൾ, നെക്ലേസുകൾ എന്നിവയുൾപ്പെടുന്ന കണ്ടംപററി രീതിയിലുള്ളതും പരമ്പരാഗതവുമായ ആഭരണ ഡിസൈനുകളുടെ വൻശേഖരം ഒരുക്കിയിട്ടുണ്ട്.
ഉപയോക്താക്കളുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾക്കനുയോജ്യമായ സിയ, അപൂർവ, രംഗ്, നിമാഹ്, മുദ്ര, അനോഖി, തേജസ്വി, ഗ്ലോ, ഡാൻസിംഗ് ഡയമണ്ടുകൾ എന്നിവയുടെ പുതിയ ശേഖരവും പുതുതായി കല്യാൺ ജ്വല്ലേഴ്സ് അവതരിപ്പിച്ചിട്ടുണ്ട്