പത്തനംതിട്ട: പത്തനംതിട്ടയെ പട്ടിന്റെ നഗരിയാക്കാൻ ശ്രീവത്സം സിൽക്സ്. വിവിധ ഫാഷൻ ഡിവിഷനുകളും എക്സ്ക്ല്യൂസീവ് സോണുകളുമടങ്ങുന്ന ഷോറും ഇന്ന് ഉദ്ഘാടനം ചെയ്യും. പട്ടുസാരികളും മറ്റ് സാരീ വിസ്മയങ്ങളും തയാറാക്കിയിട്ടുണ്ട്. കാശ്മീർ മുതൽ കാഞ്ചീപുരം വരെ വ്യാപിച്ച ഇന്ത്യൻ പട്ടിന്റെ ശേഖരം ഒരുക്കിയിട്ടുണ്ട്.
പല്ലുവിലും ജെറിയിലും പാറ്റേണിലും ഡിസൈനുകളിലും അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന നെയ്ത്ത് കലാകാരന്മാരുടെ കൈയ്യൊപ്പു പതിഞ്ഞ വസ്ത്രലോകമാണ് ശ്രീവത്സം സിൽക്സെന്ന് അധികൃതർ പറഞ്ഞു. സെലിബ്രിറ്റി ഡിസൈനർവെയർ, എക്സ്ക്ളൂസീവ് ഡിസൈനർവെയർ, മിക്സ് ആൻഡ് മാച്ച് ഡിസൈനർ ബ്രോക്കേഡ്സ്, വൈറ്റ് വെഡിംഗ് വെയർ, ഡിസൈനർ വെഡിംഗ് ഗൗൺ തുടങ്ങിയവയും ശ്രീവത്സം സിൽക്സിന്റെ എക്സ്ക്ളൂസീവ് കളക്ഷനുകളാണ്. കൂടാതെ ചുരിദാറുകൾ, ലാച്ചാ, വെഡിംഗ് സ്യൂട്ട് എന്നിവയ്ക്ക് പുറമേ ജെന്റ്സ്, കിഡ്സ് സെക്ഷനും ഫാഷനുകളുടെ പുത്തൻ ഋതുഭേദങ്ങൾ മാറിവരുന്ന ടീനേജ് കളക്ഷൻസും ഇവിടെയുണ്ട്. പന്തളം, ഹരിപ്പാട്, കോന്നി, കുളനട എന്നിവിടങ്ങളിലും ഷോറുമുകളുണ്ട്.
കേരളത്തിലെ മറ്റ് പ്രമുഖ നഗരങ്ങളിലും സാന്നിധ്യമറിയിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചുകഴിഞ്ഞതായി മാനേജിംഗ് ഡയറക്ടർ വരുൺരാജ് അറിയിച്ചു.