കോട്ടയം: പ്രമുഖ ഹോം അപ്ലയൻസസ് ഗ്രൂപ്പായ ക്യുആർഎസിന്റെ എല്ലാ ഷോറൂമുകളിലും ചിങ്ങം ഒന്നു മുതൽ വന്പിച്ച വിലക്കുറവും സമ്മാനങ്ങളും പ്രഖ്യാപിച്ചു. വിവിധ മോഡലുകളിലുള്ള വിയു കന്പനിയുടെ എൽഇഡി ടിവികൾക്ക് 13,000 രൂപ വരെ വിലക്കിഴിവും 12,990 രൂപ വിലയുള്ള ഫിലിപ്സ് സൗണ്ട് ബാർ സൗജന്യമായും ലഭിക്കുന്നു. ലോയ്ഡ് 40 ഇഞ്ച് 4 കെ എൽഇഡി ടിവിക്ക് 10,000 രൂപ വരെ വിലക്കിഴിനൊപ്പം ഒരു ലോയ്ഡ് വാഷിംഗ് മെഷീൻ സൗജന്യമായി ലഭിക്കും. ഹയർ 24 ഇഞ്ച് എൽഇഡിക്ക് ഒപ്പം ഫിലിപ്സ് സ്പീക്കർ സിസ്റ്റവും പാനസോണിക് 49 ഇഞ്ച് എൽഇഡിക്ക് പാനാസോണിക് വയർലെസ് സ്പീക്കറും ലഭിക്കും.
പ്രമുഖ കന്പനികളുടെ ഉകരണങ്ങൾക്കെക്കെല്ലാം പ്രത്യേക വിലക്കുറവും സമ്മാനങ്ങളും മോഡലുകളനുസരിച്ച് ഒരുക്കിയിട്ടുണ്ട്. കൂടാതെ എക്സ്ചേഞ്ച് ഓഫർ, തവണ വ്യവസ്ഥയിൽ പലിശരഹിത വായ്പ, ഓൺലൈൻ ഷോപ്പിംഗ് എന്നീ സൗകര്യങ്ങളും ക്യുആർഎസിൽ ലഭ്യമാണ്. ഫോൺ: 9847054256, 9847177662.