കോഴിക്കോട്: ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജനപങ്കാളിത്തത്തോടെയുള്ള ലോകത്തിലെ ആദ്യത്തെ ഇ- കോമേഴ്സ് കമ്പനിയായ ഫിജി കാർട്ടിൽ ബോബി ചെമ്മണൂർ ഗ്രൂപ്പ് നിക്ഷേപം നടത്തി. ഫിജി കാർട്ട് വളരെവേഗം വളർന്നുകൊണ്ടിരിക്കുന്ന ഓൺലൈൻ ഷോപ്പിംഗ് വെബ്പോർട്ടൽ ആണ്.
എല്ലാ ബ്രാൻഡുകളുടെയും ഉത്പന്നങ്ങൾ ഫിജി കാർട്ടിലൂടെ ലഭ്യമാണ്. മൊബൈൽ ആപ് വഴിയും വെബ്സറ്റിലൂടെയും ആവശ്യമുള്ള ഉത്പന്നങ്ങൽ ഓർഡർ ചെയ്ത് വാങ്ങാൻ സാധിക്കും. ഡിജിറ്റൽ ഷോപ്പിംഗിന്റെ ഈ കാലഘട്ടത്തിൽ ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് ലോകോത്തര ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാക്കിക്കൊണ്ടാണ് ഫിജി കാർട്ട് പ്രവർത്തിക്കുന്നത്. വരും കാലങ്ങളിൽ ലോകത്താകമാനം ഫിജി കാർട്ടിന്റെ പ്രവർത്തനം വ്യാപിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് ബോബി ചെമ്മണൂർ അറിയിച്ചു.