മുംബൈ: ഇന്ത്യയുടെ വിദേശനാണ്യശേഖരം പുതിയ റിക്കാർഡ് കുറിച്ചു.
ഓഗസ്റ്റ് നാലിന് അവസാനിച്ച ആഴ്ചയിൽ 39345 കോടി ഡോളറിലെത്തി ശേഖരം.
തലേ ആഴ്ചത്തേക്കാൾ 58.1 കോടി അധികമാണിത്.
മാർച്ചിനുശേഷം 235 കോടി ഡോളർ ശേഖരത്തിൽ വർധിച്ചു.