ന്യൂഡൽഹി: ലൈവ് സ്ട്രീമിംഗ് സംവിധാനത്തിൽ പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇൻസ്റ്റഗ്രം. പുതിയ ഫീച്ചർ ഉപയോഗിച്ചു ലൈവ് വീഡിയോകളിൽ ഒരു അതിഥിയെകൂടി ചേർക്കാൻ സാധിക്കും. അതായതു വ്യത്യസ്ത സ്ഥലങ്ങളിൽനിന്നു ഓരേസമയം രണ്ടു പേർക്ക് ഇൻസ്റ്റാഗ്രം ലൈവ് സ്ട്രീമിംഗിൽ പങ്കെടുക്കാം.
ഇരുവർക്കും തമ്മിൽ ആശയവിനിമയം നടത്താനും സാധിക്കും. എപ്പോൾ വേണമെങ്കിലും സുഹൃത്തുക്കളെ വീഡിയോയിൽനിന്ന് ഒഴിവാക്കാനും മറ്റൊരാളെ ലൈവ് പ്രക്ഷേപണത്തിലേക്കു ക്ഷണിക്കാനും വഴിയുണ്ട്.
ഇരുവർക്കും തമ്മിൽ ആശയവിനിമയം നടത്താനും സാധിക്കും. എപ്പോൾ വേണമെങ്കിലും സുഹൃത്തുക്കളെ വീഡിയോയിൽനിന്ന് ഒഴിവാക്കാനും മറ്റൊരാളെ ലൈവ് പ്രക്ഷേപണത്തിലേക്കു ക്ഷണിക്കാനും വഴിയുണ്ട്.