കൊച്ചി: യൂറോപ്പ്, അമേരിക്ക, കാനഡ എന്നിവിടങ്ങളിലേക്കു യാത്ര ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ഓഫറുകളുമായി ഖത്തര്‍ എയര്‍വേയ്സ്. അടുത്ത വർഷം മാര്‍ച്ച് 31 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവിലേക്കുള്ള ബുക്കിംഗിനാണ് പ്രത്യേക ഓഫര്‍ ബാധകമാകുന്നത്.
അമേരിക്കയിലേക്ക് 23 കിലോ വീതമുള്ള മൂന്ന് ബാഗേജുകളും യൂറോപ്പിലേക്ക് 40 കിലോയുടെ ബാഗേജും കൊണ്ടുപോകാന്‍ അനുവദിക്കും. ഇതിനുപുറമെ ഖത്തര്‍ എയര്‍വേയ്സ് ഡോട്ട്കോമില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കും. ഒരു പ്രാവശ്യം ടിക്കറ്റിന്റെ തീയതി മാറ്റുന്നത് സൗജന്യമായിരിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്സ് ഇന്ത്യന്‍ സബ് കോണ്ടിനന്റ് സീനിയര്‍ മാനേജര്‍ നവീന്‍ ചൗള പറഞ്ഞു.