മുംബൈ: റിലയൻസ് ജിയോയുടെ കടന്നുകയറ്റത്തോടെ പ്രതിസന്ധിയിലായ ടെലികോം വിപണിയിൽ വീണ്ടും തരംഗം സൃഷ്ടിക്കാൻ വോഡഫോൺ. ഇതിനായി ഏഴു രൂപയുടെ പുതിയ ഡാറ്റാ പ്ലാൻ വോഡഫോൺ അവതരിപ്പിച്ചു.
സൂപ്പർ ഒൗർ എന്നു പേരിട്ടിരിക്കുന്ന പ്ലാനിൽ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് ഏഴു രൂപയുടെ റീ ചാർജിൽ ഒരു മണിക്കൂർ നേരത്തേക്ക് പരിധിയില്ലാതെ 4ജി/3ജി ഡാറ്റ ആസ്വദിക്കാം. ഒപ്പം, വോഡഫോൺ നെറ്റ്വർക്കിനുള്ളിൽ 60 മിനിറ്റ് സംസാരസമയവും ലഭിക്കും.
പോസ്റ്റ് പെയ്ഡ് ഉപയോക്താക്കൾക്ക് കന്പനിയുടെ യുഎസ്എസ്ഡി ഡയൽ ചെയ്ത് പ്ലാൻ ആക്ടിവേറ്റ് ചെയ്യാവുന്നതാണ്. മറ്റു ഡാറ്റാ പ്ലാനുകൾ ഉപയോഗിക്കുന്നവർക്ക് ഈ പ്ലാൻ ലഭ്യമല്ല.