കൊച്ചി: ഗോദ്റെജ് അപ്ലയൻസസ് ഓണക്കാലം ലക്ഷ്യമിട്ട് പുതിയ ഉത്പന്നങ്ങൾ പുറത്തിറക്കി. ഇതോടൊപ്പം സമ്മാനപദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങളുടെ സാങ്കേതികവിദ്യാ മേഖല മെച്ചപ്പെടുത്താനും ബ്രാൻഡിന്റെ പ്രീമിയം ഉത്പന്ന മേഖല ശക്തമാക്കാനും സഹായിക്കുന്നതാണ് ഗോദ്റെജിന്റെ പുതിയ ഉത്പന്നങ്ങളെന്നു കൊച്ചിയിലെ ക്രൗണ്‍പ്ലാസ ഹോട്ടലിൽ നടന്ന വിപണി അവതരണ ചടങ്ങിൽ ഗോദ്റെജ് അപ്ലയൻസസ് ബിസിനസ് മേധാവിയും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കമൽ നന്ദി പറഞ്ഞു.
നാല് വാഷിംഗ് മെഷിനുകൾ, ഗോദ്റെജ് എഡ്ജ് പ്രോ റഫ്രിജറേറ്റർ, ചെസ്റ്റ് ഫ്രീസറുകൾ, മൈക്രോവേവ് അവൻ തുടങ്ങിയവയാണ് അവതരിപ്പിച്ചത്. ഓഗസ്റ്റ് ഒന്നു മുതൽ സെപ്റ്റംബർ പത്തു വരെ ഉപയോക്താക്കൾക്ക് ഒരു കിലോഗ്രാം സ്വർണം ബംപർ സമ്മാനമായി നേടാനും ഒരു ലക്ഷം രൂപയുടെ സ്വർണം ലഭിക്കാനും പ്രതിദിന സമ്മാനമായി 29,000 രൂപയുടെഗോദ്റെജ് സ്റ്റോർവെൽ ലഭിക്കാനും അവസരമുണ്ട്.