മുംബൈ: ടോർക്ക് ഫാർമസ്യൂട്ടിക്കൽസിന്റെ പുതിയ ഉത്പന്നമായ ജാൽ നാച്വറൽ മിനറൽ വാട്ടർ വിപണിയിൽ അവതരിപ്പിച്ചു. മുംബൈ ജൂഹു മാരിയറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ബ്രാൻഡ് അംബാസഡർ സണ്ണി ലിയോൺ ഉത്പന്നത്തിന്റെ വിതരണോദ്ഘാടനം നിർവഹിച്ചു.
ജലം നമ്മുടെ ജീവന് അത്യന്താപേഷിതമായ ഒന്നാണെന്നും അതുകൊണ്ടുതന്നെ ജാൽ നാച്വറൽ മിനറൽ വാട്ടറിന്റെ ബ്രാൻഡ് അംബാസഡറായതിൽ അഭിമാനമുണ്ടെന്നും ഉദ്ഘാടനവേളയിൽ സണ്ണി ലിയോൺ പറഞ്ഞു. ജാലിന്റെ പരസ്യചിത്രീകരണം പൂർത്തിയായി. തന്റെ കരിയറിലെ ഏറ്റവും മികച്ച പരസ്യങ്ങളിലൊന്നാണ് ഇതെന്നും സണ്ണി കൂട്ടിച്ചേർത്തു.
കഠിനാധ്വാനവും ക്ഷമയുമുണ്ടെങ്കിൽ എന്തും വിജയത്തിലെത്തിക്കാൻ കഴിയുമെന്ന് താൻ വിശ്വസിക്കുന്നതായി ടോർക്ക് ഫാർമസ്യൂട്ടിക്കൽസ് എംഡി പി.എസ്. ചട്വാൾ പറഞ്ഞു.