+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുതിയ തൊഴിൽ സംസ്കാരത്തിനു തയാറായിക്കോളൂ: എയർ ഇന്ത്യ മേധാവി

ന്യൂ​ഡ​ൽ​ഹി: സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​നു ശ്ര​മി​ക്കു​ന്ന എ​യ​ർ ഇ​ന്ത്യ​യു​ടെ ജീ​വ​ന​ക്കാ​ർ​ക്ക് ചെ​യ​ർ​മാ​ന്‍റെ ക​ത്ത്. പു​തി​യ തൊ​ഴി​ൽ സം​സ്കാ​ര​ത്തി​നു ത​യാ​റാ​യി​ക്കൊ​ള്ളൂ, അ​ത് ന​ല്ല ഇ​ട​പാ​ടു​ക​
പുതിയ തൊഴിൽ സംസ്കാരത്തിനു തയാറായിക്കോളൂ: എയർ ഇന്ത്യ മേധാവി
ന്യൂ​ഡ​ൽ​ഹി: സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​നു ശ്ര​മി​ക്കു​ന്ന എ​യ​ർ ഇ​ന്ത്യ​യു​ടെ ജീ​വ​ന​ക്കാ​ർ​ക്ക് ചെ​യ​ർ​മാ​ന്‍റെ ക​ത്ത്. പു​തി​യ തൊ​ഴി​ൽ സം​സ്കാ​ര​ത്തി​നു ത​യാ​റാ​യി​ക്കൊ​ള്ളൂ, അ​ത് ന​ല്ല ഇ​ട​പാ​ടു​ക​ൾ​ക്കു സ​ഹാ​യി​ക്കും എ​ന്നാ​ണ് എ​യ​ർ ഇ​ന്ത്യ ചെ​യ​ർ​മാ​ൻ അ​ശ്വ​നി ലൊ​ഹാ​നി ക​ത്തി​ൽ സൂ​ചി​പ്പി​ച്ച​ത്.

പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലു​ള്ള തൊ​ഴി​ൽ സാ​ഹ​ച​ര്യ​ങ്ങ​ളും തൊ​ഴി​ൽ സം​സ്കാ​ര​വും മാ​റി പൂ​ർ​ണ​മാ​യും കോ​ർ​പ​റേ​റ്റ് സം​സ്കാ​രം എ​യ​ർ ഇ​ന്ത്യ​യി​ൽ വ​ര​ണ​മെ​ന്നാ​ണ് ചെ​യ​ർ​മാ​ന്‍റെ ഉ​ദ്ദേ​ശ്യം. എന്നാൽ മാ​ത്ര​മേ എ​യ​ർ ഇ​ന്ത്യ​യെ വാ​ങ്ങാ​ൻ ആ​ളു​ക​ൾ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ക്കൂ. ജീ​വ​ന​ക്കാ​രു​ടെ പെ​രു​മാ​റ്റ​വും രീ​തി​ക​ളും പ​ല​പ്പോ​ഴും ക​മ്പ​നി​ക്ക് ചീ​ത്ത​പ്പേ​രു​ണ്ടാ​ക്കാ​റു​ണ്ടെന്നും അദ്ദേഹം പറഞ്ഞു.