കോട്ടയം: അന്താരാഷ്ട്ര റബർവില വീണ്ടും താഴേക്ക്. ഇന്നലെ ബാങ്കോക്ക് വില ആർഎസ്എസ് നാല് ഗ്രേഡിന് 111.69 രൂപ.
മേയ് 25ന് അന്താരാഷ്ട്രവില 147 രൂപയായിരുന്നു. അതായത് ഒരു മാസത്തിനുള്ളിൽ ഒരു കിലോ റബറിന് 36 രൂപയുടെ ഇടിവ്. ഒരാഴ്ചയ്ക്കുള്ളിൽ വിദേശത്ത് അഞ്ചു രൂപയുടെ കുറവാണുണ്ടായത്.
പെട്രോളിയം വിലയിലുണ്ടായ ഇടിവാണ് അന്താരാഷ്ട്ര വിലത്തകർച്ചയ്ക്കു കാരണം. ആഭ്യന്തരവില 123 രൂപയിൽ തുടരുകയാണ്. റബർ ഉത്പാദനം ഏറെക്കുറെ നിലച്ചിട്ടും ആഭ്യന്തരവിലയിൽ കാര്യമായ വർധനയില്ല.