+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിദേശനാണ്യ ശേഖരം റിക്കാർഡിൽ

മും​​​ബൈ: ഇ​​​ന്ത്യ​​​യു​​​ടെ വി​​​ദേ​​​ശ​​​നാ​​​ണ്യ ശേ​​​ഖ​​​രം പു​​​തി​​​യ ഉ​​​യ​​​ര​​​ത്തി​​​ൽ. ജൂ​​​ൺ 16ന് 38,195.53 ​​​കോ​​​ടി ഡോ​​​ള​​​ർ (24,66,4100 കോ​​​ടി രൂ​​​പ) ഉ​​​ണ്ട് ശേ​​​ഖ​​​ര​​​ത്തി​​​
വിദേശനാണ്യ ശേഖരം റിക്കാർഡിൽ
മും​​​ബൈ: ഇ​​​ന്ത്യ​​​യു​​​ടെ വി​​​ദേ​​​ശ​​​നാ​​​ണ്യ ശേ​​​ഖ​​​രം പു​​​തി​​​യ ഉ​​​യ​​​ര​​​ത്തി​​​ൽ. ജൂ​​​ൺ 16ന് 38,195.53 ​​​കോ​​​ടി ഡോ​​​ള​​​ർ (24,66,4100 കോ​​​ടി രൂ​​​പ) ഉ​​​ണ്ട് ശേ​​​ഖ​​​ര​​​ത്തി​​​ൽ. ത​​​ലേ ആ​​​ഴ്ച​​​യേ​​​ക്കാ​​​ൾ 79.9 കോ​​​ടി ഡോ​​​ള​​​ർ വ​​​ർ​​​ധി​​​ച്ചു.മാ​​​ർ​​​ച്ചി​​​നു ശേ​​​ഷം 1200 കോ​​​ടി ഡോ​​​ള​​​റാ​​​ണു ശേ​​​ഖ​​​ര​​​ത്തി​​​ൽ വ​​​ർ​​​ധി​​​ച്ച​​​ത്.