കൊച്ചി: ജോയ്ആലുക്കാസ് -ഷോപ്പ് ആൻഡ് വിൻ- ഓഫറിലൂടെ ഉപയോക്താക്കള്‍ക്കായി സമ്മാന പദ്ധതി ഒരുക്കിയിരിക്കുന്നു. ജോയ്ആലുക്കാസിന്റെ ഔട്ട്ലെറ്റുകളിൽനിന്നു പർച്ചേസ് നടത്തുന്ന ഭാഗ്യശാലികളായ ഉപയോക്താക്കളെ 60 ദിവസങ്ങളിലായി കാത്തിരിക്കുന്നത് 60 കിലോ സ്വർണമാണ്.
ഇന്ത്യ, യുഎഇ, ബഹ്റിൻ, കെഎസ്എ, ഖത്തർ, ഒമാൻ, കുവൈറ്റ്, സിംഗപ്പൂർ, മലേഷ്യ, യുഎസ്എ, യുകെ എന്നിവിടങ്ങളിലെ ജോയ്ആലുക്കാസ് ഔട്ട്ലെറ്റുകളിൽ ഈ ഓഫർ ലഭ്യമാണ്. കേരളത്തിലെ ഉപയോക്താക്കൾക്ക് ജോയ്ആലുക്കാസ് ഔട്ട്ലെറ്റുകൾക്കു പുറമേ മാൾ ഓഫ് ജോയ്, ജോളി സിൽക്സ് എന്നിവിടിങ്ങളിൽനിന്നു പർച്ചേസ് നടത്തുന്പോഴും സമ്മാനക്കൂപ്പണുകൾ ലഭിക്കും.
ജോയ്ആലുക്കാസിൽനിന്ന് 10,000 രൂപയ്ക്ക് ഡയമണ്ട് ആഭരണങ്ങൾ വാങ്ങുന്പോൾ രണ്ട് സമ്മാനക്കൂപ്പണുകളും, 10,000 രൂപയ്ക്ക് സ്വർണാഭരണങ്ങൾ വാങ്ങുന്പോൾ ഒരു സമ്മാനക്കൂപ്പണും ഉപയോക്താക്കൾക്ക് ലഭിക്കും. കൂടാതെ മാൾ ഓഫ് ജോയിൽനിന്നുള്ള 1,000 രൂപയുടെ ഓരോ പർച്ചേസിനും ജോളി സിൽക്സിൽനിന്ന് 1,000 രൂപയ്ക്ക് വസ്ത്രങ്ങൾ വാങ്ങുന്പോഴും ഒരു സമ്മാനക്കൂപ്പണ്‍ സ്വന്തമാക്കാം. ഷോപ്പ് ആൻഡ് വിൻ- 60 കിലോഗ്രാം ഓഫ് ഗോൾഡ് ഓഫർ ഓഗസ്റ്റ് ആറു വരെയുണ്ടായിരിക്കുമെന്ന് ജോയ്ആലുക്കാസ് ചെയർമാനും എംഡിയുമായ ജോയ് ആലുക്കാസ് അറിയിച്ചു.