ദുബായി: യാത്രക്കാർക്ക് രണ്ടു രാത്രി അബുദാബിയില്‍ താമസമൊരുക്കുന്ന പദ്ധതിയുമായി ഇത്തിഹാദ് എയര്‍വേയ്സ്.
ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് കോംപ്ലിമെന്ററിയായി രാത്രിതാമസവും ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് രണ്ടു രാത്രി സൗജന്യ താമസവും ലഭിക്കും. ആഢംബരറൂം സ്യൂട്ടില്‍ യാത്രചെയ്യുന്നവര്‍ക്ക് താമസവും ഓണ്‍ ബോര്‍ഡ് ഫ്ളാഗ്ഷിപ്പ് എയര്‍ബസ് A380 കളും രണ്ടു രാത്രിയിലേക്ക് എമിറേറ്റസ് ആഢംബര പാലസ് ഹോട്ടലും ലഭിക്കും.
അഹമ്മദാബാദ്,ബംഗളൂരു, ചെന്നൈ, കൊച്ചി, ഡല്‍ഹി, ഹൈദരാബാദ്, ജയ്പുര്‍, കോല്‍ക്കത്ത, മുംബൈ, തിരുവനന്തപുരം തുടങ്ങി നഗരങ്ങളില്‍നിന്ന് അബുദാബി വഴി യാത്ര ചെയ്യുന്നവര്‍ക്ക് സ്റ്റോപ്പ് ഓവര്‍ പ്രോഗ്രാമുകളും ആസ്വദിക്കാം.
ഇടത്താവള പദ്ധതി ആവേശവും വിസ്മയവും നിറയ്ക്കുന്ന ചലനാത്മകമായ കോസ്മോപൊളിറ്റന്‍ നഗരമെന്ന് നാളുകളായി അറിയപ്പെടുന്ന, അബുദാബി നഗരത്തെ പ്രബലമാക്കുമെന്ന് ഇത്തിഹാദ് എയര്‍വെയ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പീറ്റര്‍ ബുംഗാര്ട്നര് പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.etihad.com/abudhabi