കോട്ടയം: റബറിന് അന്താരാഷ്ട്രവിലയിൽ വീണ്ടും ഇടിവ്. തിങ്കളാഴ്ച 120.27 രൂപയായിരുന്ന വില ഇന്നലെ 116.36 രൂപയായി താഴ്ന്നു.
എസ്എംആർ 20 ക്രംബ് അന്താരാഷ്ട്ര വില 94 രൂപയിൽനിന്ന് 90 രൂപയായി. ആഭ്യന്തരവില ആർഎസ്എസ് നാലിന് 112.50 രൂപയായി തുടരുന്നു. കാലവർഷം കനത്തതോടെ ടാപ്പിംഗ് പൂർണമായി നിലച്ചിരിക്കുകയാണ്.