കൊച്ചി: കേരളത്തിലെ ആദ്യത്തെ ഓണ്‍ലൈൻ സീഫുഡ് കന്പനിയായ ഡെയ്ലി ഫിഷ് കോട്ടയത്തും സേവന ശൃഖല വ്യാപിപ്പിച്ചു. വീട്ടിലിരുന്ന് ഫോണ്‍ വഴിയും ഡെയ്ലി ഫിഷ് ഓണ്‍ലൈൻ ആപ് വഴിയും തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ മത്സ്യങ്ങൾ ഓർഡർ ചെയ്യാം. ഹോം ഡെലിവറി സൗജന്യമാണ്.
ഡെയ്ലി ഫിഷിൽനിന്നുള്ള മത്സ്യങ്ങളുടെ ഗുണനിലവാരം അന്തർദേശീയ ഏജൻസികളായ യൂറോപ്യൻ യൂണിയൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ, യുഎസ്എ ഇന്റർനാഷണൽ ഫുഡ് സേഫ്റ്റി, ബ്രിട്ടീഷ് റീടെയിൽ കണ്‍സോർഷ്യം, ഫുഡ് സേഫ്റ്റി സ്റ്റാൻഡാർഡ് അഥോറിറ്റി ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളുടെ അംഗീകാരം ലഭിച്ചിട്ടുള്ളതാണെന്ന് അധികൃതർ പറഞ്ഞു. മത്സ്യവിപണന മേഖലയിൽ 40 വർഷത്തെ പാരന്പര്യമുള്ള ബേബി മറൈൻ വെഞ്ചേഴ്സിന്റെ മറ്റൊരു സംരംഭമാണ് ഡെയ് ലി ഫിഷ്.