+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​റാം​ ത​ല​മു​റ പോ​ളോ ഈ വർഷം

ന്യൂ​ഡ​ൽ​ഹി: ഏ​റെ ജ​ന​പ്രീ​തി നേ​ടി​യ പോ​ളൊ​യു​ടെ പു​തി​യ പ​തി​പ്പു​മാ​യി ഫോ​ക്സ്‌​വാ​ഗ​ണ്‍. പോ​ളാ പ​ര​ന്പ​ര​യി​ലെ ആ​റാം ത​ല​മു​റ​ക്കാ​ര​നാ​യ "പോ​ളോ 2018’ ആ​ണ് ക​ന്പ​നി പുതുതായി അ​വ​ത​രി​പ്പി​​ക
ആ​റാം​ ത​ല​മു​റ പോ​ളോ ഈ വർഷം
ന്യൂ​ഡ​ൽ​ഹി: ഏ​റെ ജ​ന​പ്രീ​തി നേ​ടി​യ പോ​ളൊ​യു​ടെ പു​തി​യ പ​തി​പ്പു​മാ​യി ഫോ​ക്സ്‌​വാ​ഗ​ണ്‍. പോ​ളാ പ​ര​ന്പ​ര​യി​ലെ ആ​റാം ത​ല​മു​റ​ക്കാ​ര​നാ​യ "പോ​ളോ 2018’ ആ​ണ് ക​ന്പ​നി പുതുതായി അ​വ​ത​രി​പ്പി​​ക്കു​ന്ന​ത്. അ​ഴ​കി​ലും സു​ര​ക്ഷ​യി​ലും മു​ൻ​ഗാ​മി​ക​ളെ വെ​ല്ലു​ന്ന​താ​ണ് പോ​ളോ 2018 എ​ന്നാ​ണ് ക​ന്പ​നി അ​വ​കാ​ശവാദം. പ്ര​കൃ​തി​വാ​ത​കം ഉ​പ​യോ​ഗി​ക്കാ​വു​ന്ന മോ​ഡ​ലും ക​ന്പ​നി പു​റ​ത്തി​റ​ക്കു​ന്നു​ണ്ട്. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ യൂ​റോ​പ്യ​ൻ വി​പ​ണി​യി​ലെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.