ന്യൂഡൽഹി: പ്രീമിയം പ്രോപ്പർട്ടിയായ ജെകെ ഹൗസ് വിൽക്കാൻ റേമണ്ട് ലിമിറ്റഡ് തീരുമാനിച്ചതിൽ നഷ്ടം ഓഹരിയുടമകൾക്ക്. 650 കോടി രൂപയുടെ നഷ്ടമെങ്കിലും ഉണ്ടാകുമെന്നാണ് ഉപദേശക കമ്പനിയായ ലിയാസിന്റെ റിപ്പോർട്ട്.