+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നിർബന്ധിത ഓഡിറ്റിനു വിധേയരാകുന്ന നികുതിദായകർ

നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്‍റ്ആ​​ദാ​​യ​​നി​​കു​​തി നി​​യ​​മ​​ത്തി​​ലെ വ​​കു​​പ്പ് 285 ബി​​എ അ​​നു​​സ​​രി​​ച്ച്, നി​​ർ​​ദ്ദേ​​ശി​​ക്ക​​പ്പെ​​ട്ട വ്യ​​ക്തി​​ക​​ൾ, നി​​ർ​​ദ്ദ
നിർബന്ധിത ഓഡിറ്റിനു വിധേയരാകുന്ന നികുതിദായകർ
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്‍റ്

ആ​​ദാ​​യ​​നി​​കു​​തി നി​​യ​​മ​​ത്തി​​ലെ വ​​കു​​പ്പ് 285 ബി​​എ അ​​നു​​സ​​രി​​ച്ച്, നി​​ർ​​ദ്ദേ​​ശി​​ക്ക​​പ്പെ​​ട്ട വ്യ​​ക്തി​​ക​​ൾ, നി​​ർ​​ദ്ദി​​ഷ്ട സാ​​ന്പ​​ത്തി​​ക ഇ​​ട​​പാ​​ടു​​ക​​ളു​​ടെ വി​​വ​​ര​​ങ്ങ​​ൾ ഫോം ​​ന​​ന്പ​​ർ 61 എ ​​യി​​ൽ ഇ​​ല​​ക്‌​​ട്രോ​​ണി​​ക് മാ​​ർ​​ഗ​​ത്തി​​ലൂ​​ടെ ഈ 31​​നു മു​​ന്പ് ആ​​ദാ​​യ​​നി​​കു​​തി ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റി​​ലെ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് ആ​​ൻ​​ഡ് ക്രി​​മി​​ന​​ൽ ഇ​​ൻ​​വെ​​സ്റ്റി​​ഗേ​​ഷ​​ൻ’ ഡ​​യ​​റ​​ക്ട​​ർ മു​​ന്പാ​​കെ ഫ​​യ​​ൽ ചെ​​യ്യേ​​ണ്ട​​തു​​ണ്ട്. പോ​​സ്റ്റ്മാ​​സ്റ്റ​​ർ ജ​​ന​​റ​​ലും ര​​ജി​​സ്ട്രാ​​റും ഒ​​ഴി​​കെ നി​​ർ​​ദ്ദേ​​ശി​​ക്ക​​പ്പെ​​ട്ട വ്യ​​ക്തി​​ക​​ൾ ഡി​​ജി​​റ്റ​​ൽ ഒ​​പ്പി​​ട്ടു വേ​​ണം സ​​മ​​ർ​​പ്പി​​ക്കാ​​ൻ. പോ​​സ്റ്റ്മാ​​സ്റ്റ​​ർ ജ​​ന​​റ​​ലി​​നും ര​​ജി​​സ്ട്രാ​​ർ​​ക്കും സി​​ഡി​​യി​​ലോ, ഡി​​വി​​ഡി​​യി​​ലോ സ​​മ​​ർ​​പ്പി​​ക്കാ​​ൻ അ​​വ​​സ​​ര​​മു​​ണ്ട്. നി​​ർ​​ദേശി​​ക്ക​​പ്പെ​​ട്ട വ്യ​​ക്തി​​ക​​ളു​​ടെ​​യും സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ​​യും നി​​ർദി​​ഷ്ട ഇ​​ട​​പാ​​ടു​​ക​​ളു​​ടെ​​യും വി​​വ​​ര​​ങ്ങ​​ൾ ചു​​വ​​ടെ ചേ​​ർ​​ക്കു​​ന്നു.



ക്രമനന്പർ 14ലും 15ലും സൂചിപ്പിച്ചിരിക്കുന്ന വിവരങ്ങളുടെ റിട്ടേണുകൾ 2017 ജനുവരി 31നു മുന്പായി സമർപ്പിക്കേണ്ടിയിരുന്നു. കൂട്ടായ നിക്ഷേപങ്ങളുടെ കാര്യത്തിൽ ഓരോ വ്യക്തിയുടെയും പേരിൽ മുഴുവൻ തുകയും കാണിക്കേണ്ടതാണ്.