+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ.​കെ വി​ജ​യ​കു​മാ​ർ നി​യ​മി​ത​നാ​യി

ഗ്യാ​സ് അ​ഥോ​റി​ട്ടി ഓ​ഫ് ഇ​ന്ത്യ​യു​ടെ പ​ദ്ധ​തി ഉ​പ​ദേ​ശ​ക​നാ​യി നി​യ​മി​ത​നാ​യ എ.​കെ വി​ജ​യ​കു​മാ​ർ. ഗു​ജ​റാ​ത്ത് ഗ​വ​ണ്‍മെ​ന്‍റ് സ്ഥാ​പ​ന​മാ​യ പെ​ട്രോ​നെ​റ്റി​ന്‍റെ സ്പെ​ഷ​ൽ ഡ​യ​റ​ക്ട​ർ, ഗെ​യി​ൽ
എ.​കെ വി​ജ​യ​കു​മാ​ർ  നി​യ​മി​ത​നാ​യി
ഗ്യാ​സ് അ​ഥോ​റി​ട്ടി ഓ​ഫ് ഇ​ന്ത്യ​യു​ടെ പ​ദ്ധ​തി ഉ​പ​ദേ​ശ​ക​നാ​യി നി​യ​മി​ത​നാ​യ എ.​കെ വി​ജ​യ​കു​മാ​ർ. ഗു​ജ​റാ​ത്ത് ഗ​വ​ണ്‍മെ​ന്‍റ് സ്ഥാ​പ​ന​മാ​യ പെ​ട്രോ​നെ​റ്റി​ന്‍റെ സ്പെ​ഷ​ൽ ഡ​യ​റ​ക്ട​ർ, ഗെ​യി​ൽ ഇ​ന്ത്യ ലി​മി​റ്റ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. കൊ​ച്ചി-മാം​ഗ​ളൂ​ർ വാ​ത​ക പൈ​പ്പ് ലൈ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു. മ​ല​പ്പു​റം താ​നൂ​ർ ക​റു​ത്താ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ധാ​കൃ​ഷ്ണ മേ​നോ​ന്‍റെ മ​ക​നാ​ണ്.