ന്യൂഡൽഹി: ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കൾ ജൂണിൽ അവസാനിക്കുന്ന ത്രൈമാസത്തിൽ വിപണിയിലെ ആദ്യ അഞ്ചു റാങ്കുകളിൽ എത്തുമെന്ന് റിപ്പോർട്ട്. ഷവോമി, ഓപ്പോ തുടങ്ങിയ കന്പനികളായിരിക്കും ആദ്യ റാങ്കുകളിലെത്തുകയെന്നാണ് മാർക്കറ്റ് റിസർച്ച് കമ്പനിയായ സിഎംആറിന്റെ റിപ്പോർട്ട്.
ചൈനീസ് കമ്പനികൾ വിപണിയുടെ 40 ശതമാനവും മാർച്ചിൽ അവസാനിച്ച ത്രൈമാസത്തിൽ പിടിച്ചെടുത്തു.
ചൈനീസ് കമ്പനികൾ വിപണിയുടെ 40 ശതമാനവും മാർച്ചിൽ അവസാനിച്ച ത്രൈമാസത്തിൽ പിടിച്ചെടുത്തു.