ബംഗളൂരു: ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ലിപ്കാർട്ടും ഐഡിയ സെല്ലുലാറും കൈകോർക്കുന്നു. ഫ്ലിപ്കാർട്ട് വഴി 4ജി സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് 30 ജിബി 4ജി ഡാറ്റായാണ് ഇരു കമ്പനികളുംകൂടി വാഗ്ദാനം ചെയ്യുന്നത്. ദിവസപരിധിയില്ലാതെയാണ് 4ജി ഡാറ്റ നല്കുക. ഒപ്പം പരിധിയില്ലാത്ത സംസാരമൂല്യവുമുണ്ട്.
നിലവിലുള്ള വരിക്കാർക്കും പുതിയ ഓഫറുകൾ നല്കുന്നുണ്ട്. 356 രൂപയ്ക്കു റീചാർജ് ചെയ്താൽ ദിവസപരിധിയില്ലാതെ 30 ജിബി 4ജി ഡാറ്റ ആസ്വദിക്കാം. ഇതിനൊപ്പവും പരിധിയില്ലാത്ത സംസാരമൂല്യവുമുണ്ട്.
നിലവിലുള്ള വരിക്കാർക്കും പുതിയ ഓഫറുകൾ നല്കുന്നുണ്ട്. 356 രൂപയ്ക്കു റീചാർജ് ചെയ്താൽ ദിവസപരിധിയില്ലാതെ 30 ജിബി 4ജി ഡാറ്റ ആസ്വദിക്കാം. ഇതിനൊപ്പവും പരിധിയില്ലാത്ത സംസാരമൂല്യവുമുണ്ട്.