+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭവനവായ്പയ്ക്കു പലിശ കുറച്ചു

മും​​​ബൈ: സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ ചു​​​വ​​​ടു​​​പി​​​ടി​​​ച്ച് ഐ​​​സി​​​ഐ​​​സി​​​ഐ ബാ​​​ങ്കും, എ​​​ച്ച്ഡി​​​എ​​​ഫ്സി​​​യും ഭ​​​വ​​​ന​​​വാ​​​യ്പ​​​യു​​​ടെ പ​​​ലി​​​ശ കു​​​
ഭവനവായ്പയ്ക്കു പലിശ കുറച്ചു
മും​​​ബൈ: സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ ചു​​​വ​​​ടു​​​പി​​​ടി​​​ച്ച് ഐ​​​സി​​​ഐ​​​സി​​​ഐ ബാ​​​ങ്കും, എ​​​ച്ച്ഡി​​​എ​​​ഫ്സി​​​യും ഭ​​​വ​​​ന​​​വാ​​​യ്പ​​​യു​​​ടെ പ​​​ലി​​​ശ കു​​​റ​​​ച്ചു. 30 ല​​​ക്ഷം രൂ​​​പ​​​വ​​​രെ​​​യു​​​ള്ള വാ​​​യ്പ​​​ക​​​ൾ​​​ക്ക് ഐ​​​സി​​​ഐ​​​സി​​​ഐ ബാ​​​ങ്ക് 0.3 ശ​​​ത​​​മാ​​​ന​​​മാ​​​ണു പ​​​ലി​​​ശ കു​​​റ​​​ച്ച​​​ത്. എ​​​ച്ച്ഡി​​​എ​​​ഫ്സി 30 ല​​​ക്ഷം വ​​​രെ​​​യു​​​ള്ള വാ​​​യ്പ എ​​​ടു​​​ക്കു​​​ന്ന ശ​​​ന്പ​​​ള​​​ക്കാ​​​രാ​​​യ സ്ത്രീ​​​ക​​​ൾ​​​ക്ക് 8.35 ശ​​​ത​​​മാ​​​ന​​​വും ശ​​​ന്പ​​​ള​​​ക്കാ​​​രാ​​​യ പു​​​രു​​​ഷ​​​ന്മാ​​​ർ​​​ക്ക് 8.40 ശ​​​ത​​​മാ​​​ന​​​വു​​​മാ​​​കും പ​​​ലി​​​ശ എ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ചു. മ​​​റ്റു​​​നി​​​ര​​​ക്കു​​​ക​​​ളി​​​ൽ മാ​​​റ്റ​​​മി​​​ല്ല.