ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുകി മാർച്ച് 31ന് അവസാനിച്ച ത്രൈമാസത്തെ കണക്കുകൾ പുറത്തുവിട്ടു.
നാലാം പാദത്തിൽ അറ്റാദായം 15.8 ശതമാനം ഉയർന്ന് 1,709 കോടിയായി.
തലേ വർഷം ഇതേ കാലയളവിൽ 1,476.2 കോടിയായിരുന്നു അറ്റാദായം.
വരുമാനം 20.4 ശതമാനം ഉയർന്ന് 20,423 കോടിയായി. തലേ വർഷം 16,958.4 കോടി രൂപയായിരുന്നു വരുമാനം.