ന്യൂഡൽഹി: സ്മാർട്ട്ഫോൺ നിർമാതാക്കളുടെ ലാഭമുള്ള ഹബ്ബാണ് ഇന്ത്യയെന്ന് തെളിയിക്കപ്പെട്ട സത്യമാണ്. ഇവിടേക്ക് ഒരു ചൈനീസ് കമ്പനികൂടി എത്തുകയാണ്, ഇവൂമി.
ഇവുമിയുടെ ബജറ്റ് സ്മാർട്ട്ഫോണുകളായ മീ 1, മീ 1പ്ലസ് എന്നിവയാണ് ഇന്ത്യയിൽ ആദ്യം അവതരിപ്പിക്കുക. ഷോപ്ക്ലൂസ് ഓൺലൈൻ മാർക്കറ്റിൽ വില്പനയ്ക്കെത്തുന്ന മീ 1ന് 3,999 രൂപയും മീ 1പ്ലസ് 4,999 രൂപയുമാണ് വില.