കോട്ടയം: ജോസ്കോ ജ്വല്ലേഴ്സിന്റെ എല്ലാ ഷോറൂമുകളിലും 28, 29 തീയതികളിൽ അക്ഷയതൃതീയ ആഘോഷങ്ങൾ നടക്കും. അക്ഷയതൃതീയ പ്രമാണിച്ച് ഉപയോക്താക്കൾക്ക് സ്വർണ-വജ്രാഭരണ പർച്ചേസുകളിൽ മികച്ച ആനുകൂല്യങ്ങളും സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
25,000 രൂപയ്ക്ക് മുകളിലുള്ള സ്വർണാഭരണ പർച്ചേസുകൾക്ക് സമ്മാനമായി ഗോൾഡ് കോയിനും ഡയമണ്ട് ആഭരണങ്ങൾക്ക് കാരറ്റിന് 10,000 രൂപ കിഴിവും ലഭിക്കും.
ന്യൂ സീസൺ വെഡ്ഡിംഗ് കളക്ഷനുകൾ, പരന്പരാഗത ആഭരണങ്ങൾ, ബ്രൈഡൽ സെറ്റുകൾ എന്നിവ കൂടാതെ അക്ഷയതൃതീയ ദിനങ്ങളിൽ വന്പിച്ച ആനുകൂല്യങ്ങളും ലഭിക്കും.
ഈ മാസം 30 വരെയുള്ള പർച്ചേസുകൾക്ക് അഞ്ചു ശതമാനം അഡ്വാൻസ് ബുക്കിംഗും എക്സ്പ്രസ് ഡെലിവറി കൗണ്ടർ സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്. നാളെ ഷോറൂമുകൾ രാവിലെ എട്ടു മുതൽ തുറന്നു പ്രവർത്തിക്കും.