തൃശൂർ: ജോയ് ആലുക്കാസിൽ അക്ഷയതൃതീയ പ്രമാണിച്ച് ആഭരണങ്ങൾക്കു പ്രത്യേക ഓഫറുകൾ. സ്വർണം വാങ്ങാനുള്ള ഏറ്റവും നല്ല ദിനമെന്നു വിശ്വസിക്കുന്ന അക്ഷയതൃതീയ ഇത്തവണ ഏപ്രിൽ 28നാണ്. ഒരു ലക്ഷം രൂപയ്ക്കു മുകളിൽ വിലയുള്ള ഓരോ ഡയമണ്ട് ജ്വല്ലറി വാങ്ങുമ്പോൾ രണ്ടു ഗ്രാം ഗോൾഡ് കോയിൻ സൗജന്യമായി നല്‍കും. 50,000 രൂപയുടെ ഓരോ ഗോൾഡ് ജ്വല്ലറി വാങ്ങുമ്പോഴും 250 മില്ലി ഗ്രാം ഗോൾഡ് കോയിനും, 50,000 രൂപയുടെ ഓരോ ഡയമണ്ട് ജ്വല്ലറി വാങ്ങുമ്പോൾ ഒരു ഗ്രാം ഗോൾഡ് കോയിനും സൗജന്യമായി നൽകുന്നുണ്ട്.
പഴയ 21 / 22 കാരറ്റ് ആഭരണങ്ങൾ മാറ്റിവാങ്ങാനുള്ള അവസരവും സ്വർണവിലയുടെ 10 ശതമാനം മാത്രം നൽകി കുറഞ്ഞ വിലയിൽ ആഭരണങ്ങൾ സ്വന്തമാക്കാനുള്ള സൗകര്യവുമുണ്ട്. ലൈറ്റ് വെയ്റ്റ്, പാർട്ടിവെയർ, വെഡ്ഡിംഗ് വെയർ ഗോൾഡ്, ജെംസ് സ്റ്റോണ്‍സ്, ഡയമണ്ട്, പ്ലാറ്റിനം ജ്വല്ലറി ആഭരണങ്ങൾ എന്നിവയിലെ പുതിയ ഡിസൈനുകളും അണിനിരത്തിയിട്ടുണ്ട്.
അക്ഷയതൃതീയ പ്രമാണിച്ച് ജോയ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പ് പ്രത്യേക ആനുകൂല്യങ്ങളും ആഭരണശേഖരവും എല്ലാ വർഷവും ഉപയോക്താക്കൾക്കായി അവതരിപ്പിക്കാറുണ്ട്. ജോയ് ആലുക്കാസിന്റെ എല്ലാ ഷോറൂമുകളിലും അക്ഷയതൃതീയ ഓഫറുകൾ ലഭ്യമാണ്.