തൃശൂർ: വരിക്കാർക്ക് 4 ജി സിമ്മിലേക്കു മാറാൻ ആകർഷകമായ ആനുകൂല്യവുമായി വോഡഫോണ്‍. അപ്ഗ്രേഡ് ചെയ്യുന്ന വരിക്കാർക്ക് 4 ജിബി ഡാറ്റ ലഭിക്കും. 4 ജി സിമ്മുകൾ വോഡഫോണ്‍ സ്റ്റോറുകളിലും റീചാർജ് ഒൗട്ട്ലെറ്റുകളിലും ലഭിക്കും.
പ്രീപെയ്ഡ് വരിക്കാർക്ക് ഒറ്റത്തവണത്തേക്കു സൗജന്യമായി ലഭിക്കുന്ന 4 ജിബി ഡാറ്റയുടെ കാലാവധി പത്തു ദിവസമാണ്. പോസ്റ്റ് പെയ്ഡ് വരിക്കാർക്ക് ഇത് ഒരു ബില്ലിംഗ് കാലയളവിലേക്കു ലഭിക്കും.