കൊച്ചി: ബ്രൈഡൽ സാരികളിൽ വൈവിധ്യമൊരുക്കി ശീമാട്ടി. കാഞ്ചീപുരത്തിലാദ്യമായി ബനാറസി വീവുള്ള കാഞ്ചി-ബനാറസ് കളക്ഷനാണ് ശീമാട്ടി അവതരിപ്പിച്ചിരിക്കുന്നത്. കാഞ്ചി ബനാറസി ബ്രൊക്കേഡ്സ്, ടിഷ്യൂ സാരികൾ, സിൽവർ ഡിസൈൻസ്, സിൽവർ ടച്ച്, വിത്തൗട്ട് ബോർഡർ സാരി, ത്രഡ് വർക്ക് സാരി, ഗോൾഡ് ആൻഡ് സിൽവർ ജെറി ബ്രൊക്കേഡ്സ്, ടെക്സ്ചേർഡ് ജെറി ബ്രൊക്കേഡ്സ് എന്നിങ്ങനെ വ്യത്യസ്തതകളുടെ നിരതന്നെയാണ് ഒരുക്കിയിരിക്കുന്നതെന്നു ശീമാട്ടി സിഇഒ ബീന കണ്ണൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഓരോന്നും ഒന്നിനൊന്നു വ്യത്യസ്തമായ പുതിയ കളക്ഷനിൽ ലക്ഷ്വറി ബ്രൈഡൽ സാരികളായും സെക്കൻഡ് സാരിയായും പാർട്ടി വെയറായും ഏറെ ആകർഷകമാകുന്ന രീതിയിലാണ് ഇവ ഒരുക്കിയിരിക്കുന്നത്. ഏതു ബജറ്റിലും ട്രെൻഡി വെഡിംഗ് വെയർ എന്ന എക്കാലത്തെയും ആശയം ഇത്തവണയും ശീമാട്ടി നിലനിർത്തിയതായി അവർ വ്യക്തമാക്കി.
ശീമാട്ടിയുടെ പ്രത്യേക വിഭാഗത്തിലെ വിത്തൗട്ട് ബോർഡർ സാരിയിലൂടെ അധികം പകിട്ടില്ലാതെതന്നെ ട്രെൻഡിയാകാൻ സാധിക്കും. 6,000-10,000 രൂപ വില വരുന്ന ഫാബ്രിക്കിലും ഡിസൈനിലുമുള്ള പാർട്ടി വെയറായി ഉപയോഗിക്കാവുന്ന സാരികളും ലഭ്യമാണ്. 900 രൂപ മുതൽ 1,25,000 രൂപ വരെയുള്ള വിലകളിൽ ഏറ്റവും മികച്ച കളക്ഷനാണ് ഒരുക്കിയിരിക്കുന്നതെന്നും കസ്റ്റംമെയ്ഡ് എംബ്രോയ്ഡറി ബ്ലൗസുകളും യൂണിഫോം സാരികളും ബ്രൈഡ് മെയ്ഡ് സാരികളും ഫ്ലവർ ഗേൾസ് ഡ്രെസുകളും ലഭ്യക്കുമെന്നു ബീന കണ്ണൻ പറഞ്ഞു.