തൃശൂർ: അമല മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ "അഡൽട്ട് ഇമ്യൂണൈസേഷൻ’ എന്ന വിഷയത്തിൽ തുടർവിദ്യാഭ്യാസ പരിപാടി നടത്തി. ഡയറക്ടർ ഫാ. ഫ്രാൻസിസ് കുരിശേരി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.എം.ആർ. ചന്ദ്രൻ, കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ.സി.ആർ. സാജു, മെഡിക്കൽ സൂപ്രണ്ട് ഡോ.കെ. ഭവദാസൻ, അസോ. പ്രഫസർ ഡോ. ജോണ് ടി. ജോർജ് എന്നിവർ പ്രസംഗിച്ചു.
ഡോ.ടി.എസ്. അനീഷ്, ഡോ. ചൗമിൽ വഗേല, ഡോ. ജെസിസ് എന്നിവർ ക്ലാസെടുത്തു. നൂറോളം ഡോക്്ടർമാർ പങ്കെടുത്തു.
ഡോ.ടി.എസ്. അനീഷ്, ഡോ. ചൗമിൽ വഗേല, ഡോ. ജെസിസ് എന്നിവർ ക്ലാസെടുത്തു. നൂറോളം ഡോക്്ടർമാർ പങ്കെടുത്തു.