+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെഎ​ഫ്ആ​ർ​ഐ​യി​ൽ ദേ​ശീ​യ ശി​ല്പ​ശാ​ല ആ​രം​ഭി​ച്ചു

പ​ട്ടി​ക്കാ​ട്: പീ​ച്ചി​യി​ലു​ള്ള കേ​ര​ള വ​ന ഗ​വേ​ഷ​ണ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ദേ​ശീ​യ ശി​ല്പ​ശാ​ല നാ​ളെ സ​മാ​പി​ക്കും. കെഎ​ഫ്ആ​ർ​ഐ ഓ​ഡി​റ
കെഎ​ഫ്ആ​ർ​ഐ​യി​ൽ ദേ​ശീ​യ ശി​ല്പ​ശാ​ല ആ​രം​ഭി​ച്ചു
പ​ട്ടി​ക്കാ​ട്: പീ​ച്ചി​യി​ലു​ള്ള കേ​ര​ള വ​ന ഗ​വേ​ഷ​ണ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ദേ​ശീ​യ ശി​ല്പ​ശാ​ല നാ​ളെ സ​മാ​പി​ക്കും. കെഎ​ഫ്ആ​ർ​ഐ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ശി​ല്പ​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം റി​ട്ട. ജ​സ്റ്റീ​സ് കെ.​സു​കു​മാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ന ആ​വാ​സ വ്യ​വ​സ്ഥ​യു​ടെ പ​രി​പോ​ഷ​ണ​ത്തി​ന് അ​നു​യോ​ജ്യ​മാ​യ നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ രൂ​പ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഉ​ദ്ഘാ​ട​ന​പ്ര​സം​ഗ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കേ​ര​ള ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ണ്‍​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ എ​ഫ്എ​ഒ ഫോ​റ​സ്ട്രി എ​ക്സ്പ​ർ​ട്ട് ഡോ. ​സി.​ടി.​എ​സ് നാ​യ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ന്ത്യ​ൻ ഇ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ബാം​ഗ​ളൂ​രി​ൽ നി​ന്നു​ള്ള പ്ര​ഫ. ജി.​ര​മേ​ഷ് പ്ര​ത്യേ​ക പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. കേ​ര​ള വ​ന ഗ​വേ​ഷ​ണ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ ബി.​എ​സ്.​കോ​റി, ഡോ. ​ഇ.​എം.​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.