+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ക​ദി​ന പ​ഠ​ന​ക്യാ​ന്പ്

മാ​യ​ന്നൂ​ർ: എ​ൻ.​എ​സ്.​എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ണ്ട ാഴി ​പ​ഞ്ചാ​യ​ത്തി​ലെ നാ​ല് ക​ര​യോ​ഗ​ങ്ങ​ളി​ലെ ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ണ്ട റി,​ബി​രു​ദ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി മാ​യ​ന്ന
എ​ക​ദി​ന  പ​ഠ​ന​ക്യാ​ന്പ്
മാ​യ​ന്നൂ​ർ: എ​ൻ.​എ​സ്.​എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ണ്ട ാഴി ​പ​ഞ്ചാ​യ​ത്തി​ലെ നാ​ല് ക​ര​യോ​ഗ​ങ്ങ​ളി​ലെ ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ണ്ട റി,​ബി​രു​ദ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി മാ​യ​ന്നൂ​ർ വാ​യ​ന​ശാ​ല​യി​ൽ ഏ​ക​ദി​ന പ​ഠ​ന​ക്യാ​ന്പ് ന​ട​ത്തി.​
ജ​വ​ഹ​ർ ന​വോ​ദ​യ റി​ട്ട.​പ്രി​ൻ​സി​പ്പ​ൽ എ​ൻ.​രാ​ധാ​കൃ​ഷ്ണ​ൻ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് വി.​പി.​കേ​ശ​വ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​നാ​യി.​
ഡോ.​സ​ജീ​വ്,സു​ധീ​ഷ് മേ​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ ക്ലാ​സ്െ​ടു​ത്തു.
വി.​രാ​മ​നു​ണ്ണി, വി​ശാ​ഖ​ദ​ത്ത​ൻ,മ​നേ​ഷ്, നി​ധീ​ഷ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.