+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഹ​ല്ലു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം മ​ത സ​ഹോ​ദ​ര്യ​ത്തെ സം​ര​ക്ഷി​ക്കു​ന്നതാകണം: ശിഹാബ് തങ്ങൾ

എ​രു​മ​പ്പെ​ട്ടി: മ​ഹ​ല്ലു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം മ​ത സ​ഹോ​ദ​ര്യ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തും അ​ഗ​തി​ക​ളെ​യും, രോ​ഗി​ക​ളെ​യും സ​ഹാ​യി​ക്കു​ന്ന​തി​നും പ്രാ​ധാ​ന്യം ന​ൽ​കി കൊ​ണ്ടാക്ക​ണ​മെ​ന്ന് മ​ഹ​ല്ല
മ​ഹ​ല്ലു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം മ​ത സ​ഹോ​ദ​ര്യ​ത്തെ  സം​ര​ക്ഷി​ക്കു​ന്നതാകണം: ശിഹാബ് തങ്ങൾ
എ​രു​മ​പ്പെ​ട്ടി: മ​ഹ​ല്ലു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം മ​ത സ​ഹോ​ദ​ര്യ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തും അ​ഗ​തി​ക​ളെ​യും, രോ​ഗി​ക​ളെ​യും സ​ഹാ​യി​ക്കു​ന്ന​തി​നും പ്രാ​ധാ​ന്യം ന​ൽ​കി കൊ​ണ്ടാക്ക​ണ​മെ​ന്ന് മ​ഹ​ല്ല് ഭാ​ര​വാ​ഹികളുടെ സ​മ്മേ​ള​ന​ത്തി​ൽ പാ​ണ​ക്കാ​ട് സ​യ്യി​ദ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
എ​രു​മ​പ്പെ​ട്ടി റം​ലി ഓ​ർ​ഫ​നേ​ജി​ൽ ന​ട​ന്ന സു​ന്നി മ​ഹ​ല്ല് ഫെ​ഡ​റാ​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ​ജി​ല്ല മ​ഹ​ല്ല് സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു. ത​ങ്ങ​ൾ. ​ശി​ഥി​ല​മാ​കു​ന്ന വി​വാ​ഹ​ബ​ന്ധ​ങ്ങൾക്ക് വ​ഴി​കാ​ട്ടി​യാ​കാ​ൻ വി​വാ​ഹ​ത്തി​ന് മു​ന്പ് മൂന്നുമാ​സ​ത്തെ പ​ഠ​ന​ക്ലാ​സ് യു​വ​തി യു​വാ​ക്ക​ൾ​ക്ക് ന​ട​ത്തു​മെ​ന്നു എ​സ്.​എം.​എ​ഫ് ജി​ല്ല ജ​ന. സെ​ക്ട​റി​യും എ​രു​മ​പ്പെ​ട്ടി റം​ലി ഓ​ർ​ഫ​നേ​ജ് സ്ഥാ​പ​ക​നു​മാ​യ ഹം​സ ബി​ൻ ജ​മാ​ൽ റം​ലി പ​റ​ഞ്ഞു.
എ​പ്രി​ൽ 26, 27, തി​യ​തി​ക​ളി​ൽ ദേ​ശ​മം​ഗ​ല​ത്ത് ന​ട​ക്കു​ന്ന എ​സ് എം.​എ​ഫ് ദേ​ശീ​യ പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജി​ല്ല മ​ഹ​ല്ല് സം​ഗ​ഘ ടി​പ്പി​ച്ച​ത് മൂ​വ്വാ​യി​ര​ത്തോ​ളം മ​ഹ​ല്ല് ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ത്തു.
എ​സ്. എം ​എ​സ് ജി​ല്ല സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബു ഹാ​ജി ആ​റ്റൂ​ർ പ​താ​ക ഉ​യ​ർ​ത്തി - എ​സ്.​എം.​എം.​പ്ര​സി​ഡ​ന്‍റ് ചെ​റു​വാ​ളു​ർ ഹൈ​ദ്രോ​സ് മു​സ്ലി​യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ഉ​മ്മ​ർ ഫൈ​സി മു​ക്കം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​
പി​ണ​ങ്ങോ​ട് അ​ബൂ​ബ​ക്ക​ർ സാ​ഹി​ബ്, ഹാ​ജി, കെ.​മ​മ്മ​ദ് ഫൈ​സി, പി.​ടി. കു​ഞ്ഞി​മു​ഹ​മ്മ​ദ് മു​സ്ലി​യാ​ർ, എ.​കെ.​ആ​ലി​പ​റ​ന്പ് ’ശ​റ​ഫു​ദി​ൻ മൗ​ല​വി വെേണ്മേ നാ​ട്, അ​ബൂ​ബ​ക്ക​ർ ക​രിം ഫൈ​സി, അ​ബു ഹാ​ജി ആ​റ്റ​ർ, ബ​ഷീ​ർ ക​ല്ലേ​പ്പ​ടം, ഉ​സ്മാ​ൻ ക​ല്ല​ട്ട​യി​ൽ, മ​അ​റൂ​ഫ് വാ​ഫി .ശാ​ഹി​ദ് കോ​യ ത​ങ്ങ​ൾ, ശം​സു​ദ്ദീ​ൻ വി​ല്ല​ന്നൂ​ർ, ഹം​സ ഹാ​ജി അ​ക​ലാ​ട്, ഇ​സ്മാ​യേ​ൽ റ​ഹ്മാ​നി തൈ​ക്കാ​ട്, ഇ​സ്മ​യി​ൽ ഹു​ദ​വി ചെ​മ്മാ​ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.