+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ച്ചി വാ​ട്ട​ര്‍ പ​ദ്ധ​തി: മൂ​ന്നാ​മ​ത് യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു

കൊ​ച്ചി: ഭൂ​ഗ​ര്‍​ഭ ജ​ലം ശു​ദ്ധീ​ക​രി​ച്ച് കു​ടി​വെ​ള്ളം ഉ​ദ്പാ​ദി​പ്പി​ക്കു​ന്ന കൊ​ച്ചി വാ​ട്ട​ര്‍ പ​ദ്ധ​തി​യു​ടെ മൂ​ന്നാ​മ​ത് യൂ​ണി​റ്റ് ര​വി​പു​രം ആം​ഗ​ൻ​വാ​ടി​യു​ടെ സ​മീ​പം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​
കൊ​ച്ചി വാ​ട്ട​ര്‍ പ​ദ്ധ​തി: മൂ​ന്നാ​മ​ത്  യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു
കൊ​ച്ചി: ഭൂ​ഗ​ര്‍​ഭ ജ​ലം ശു​ദ്ധീ​ക​രി​ച്ച് കു​ടി​വെ​ള്ളം ഉ​ദ്പാ​ദി​പ്പി​ക്കു​ന്ന കൊ​ച്ചി വാ​ട്ട​ര്‍ പ​ദ്ധ​തി​യു​ടെ മൂ​ന്നാ​മ​ത് യൂ​ണി​റ്റ് ര​വി​പു​രം ആം​ഗ​ൻ​വാ​ടി​യു​ടെ സ​മീ​പം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ഉ​ദ്ഘാ​ട​നം മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍ നി​ർ​വ​ഹി​ച്ചു. കൊ​ച്ചി മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​നും വ​നി​താ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​നും സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
ഇ​ത് ന​ല്ലൊ​രു ആ​ശ​യ​മാ​ണെ​ന്നും ത​ന്‍റെ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലു​ള്‍​പ്പെ​ടെ സം​സ്ഥാ​ന​ത്ത് ശു​ദ്ധ​ജ​ല ക്ഷാ​മം രൂ​ക്ഷ​മാ​യ സ്ഥ​ല​ങ്ങ​ളി​ലും തീ​ര​ദേ​ശ പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​തു​പോ​ലു​ള്ള പ്ലാ​ന്‍റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ മു​ന്‍​കൈ​യെ​ടു​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
മേ​യ​ര്‍ സൗ​മി​നി ജെ​യി​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി മേ​യ​ര്‍ ടി.​ജെ. വി​നോ​ദ്, വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഗ്രേ​സി ജോ​സ​ഫ്, ക്ഷേ​മ കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എ.​ബി. സാ​ബു, ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വി.​കെ. മി​നി​മോ​ള്‍, ടൗ​ണ്‍ പ്ലാ​നിം​ഗ് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷൈ​നി മാ​ത്യു, ടാ​ക്‌​സ് അ​പ്പീ​ല്‍ കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​വി.​പി. കൃ​ഷ്ണ​കു​മാ​ർ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.