+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​വ​ധി​ക്കാ​ല അ​ധ്യാ​പ​ക പ​രി​ശീ​ല​നം ഇ​ന്നു മു​ത​ൽ

നി​ല​ന്പൂ​ർ: ബി​ആ​ർ​സി​ക്ക് കീ​ഴി​ൽ എ​ൽ​പി, യു​പി അ​ധ്യാ​പ​ക പ​രി​ശീ​ല​ന​ത്തി​നു ഇ​ന്നു തു​ട​ക്ക​മാ​വും. രാ​വി​ലെ പ​ത്തു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യാ​ണ് പ​രി​ശീ​ല​നം. എ​ൽ​പി ആ​ദ്യ​ബാ​ച്ച് ഇ​ന്നു
അ​വ​ധി​ക്കാ​ല അ​ധ്യാ​പ​ക  പ​രി​ശീ​ല​നം ഇ​ന്നു മു​ത​ൽ
നി​ല​ന്പൂ​ർ: ബി​ആ​ർ​സി​ക്ക് കീ​ഴി​ൽ എ​ൽ​പി, യു​പി അ​ധ്യാ​പ​ക പ​രി​ശീ​ല​ന​ത്തി​നു ഇ​ന്നു തു​ട​ക്ക​മാ​വും. രാ​വി​ലെ പ​ത്തു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യാ​ണ് പ​രി​ശീ​ല​നം. എ​ൽ​പി ആ​ദ്യ​ബാ​ച്ച് ഇ​ന്നു​മു​ത​ൽ 26വ​രെ​യും ര​ണ്ടാം​ബാ​ച്ച് 27 മു​ത​ൽ മെ​യ് ആ​റു വ​രെ​യും ന​ട​ക്കും. യു​പി വി​ഭാ​ഗം ആ​ദ്യ ബാ​ച്ച് ഇ​ന്നു മു​ത​ൽ 21വ​രെ​യും ര​ണ്ടാം ബാ​ച്ച് 24മു​ത​ൽ 27വ​രെ​യും ന​ട​ക്കും. അ​റ​ബി, ഉ​ർ​ദു, സം​സ്കൃ​തം, ഹി​ന്ദി അ​ധ്യാ​പ​ക​ർ​ക്ക് പി​ന്നീ​ട് പ​രി​ശീ​ല​നം ന​ട​ത്തും. അ​മ​ര​ന്പ​ലം, ചു​ങ്ക​ത്ത​റ, ക​രു​ളാ​യി, മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തു​ക​ൾ, നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​ർ ഒ​ന്നാം ബാ​ച്ചി​ലും ചാ​ലി​യാ​ർ, മ​ന്പാ​ട്, പോ​ത്തു​ക​ൽ, എ​ട​ക്ക​ര, വ​ഴി​ക്ക​ട​വ് അ​ധ്യാ​പ​ക​ർ ര​ണ്ടാം ബാ​ച്ചി​ലും പ​ങ്കെ​ടു​ക്ക​ണം. ടെ​ക്സ്റ്റ് ബു​ക്ക്, ലാ​പ്ടോ​പ്പ്, ടീ​ച്ച​ർ ടെ​ക്സ്റ്റ് എ​ന്നി​വ​യും കൊ​ണ്ടു​വ​ര​ണം. എ​ൽ​പി വി​ഭാ​ഗം നി​ല​ന്പൂ​ർ ജി​എം​യു​പി സ്കൂ​ളി​ലും യു​പി വി​ഭാ​ഗം വീ​ട്ടി​ക്കു​ത്ത് ജി​എ​ൽ​പി​എ​സി​ലു​മാ​ണ് പ​രി​ശീ​ല​നം.