+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ട്ടാ​ന​യു​ടെ ച​വി​ട്ടേ​റ്റു ആ​ദി​വാ​സി യു​വാ​വ് മ​രി​ച്ചു

അ​ഗ​ളി: അ​ട്ട​പ്പാ​ടി സ്വ​ദേ​ശി ത​മി​ഴ്നാ​ട്ടി​ൽ കാ​ട്ടാ​ന​യു​ടെ ച​വി​ട്ടേ​റ്റു മ​രി​ച്ചു. താ​വ​ളം കൊ​റ​വ​ൻ​ക​ണ്ടി ഉൗ​രി​ൽ ആ​ണ്ടി​യു​ടെ മ​ക​ൻ ശി​വ​കു​മാ​ർ (45) ആ​ണ് മ​രി​ച്ച​ത്. ത​മി​ഴ്നാ​ട് മാ​ങ്ക​ര
കാ​ട്ടാ​ന​യു​ടെ ച​വി​ട്ടേ​റ്റു ആ​ദി​വാ​സി യു​വാ​വ് മ​രി​ച്ചു
അ​ഗ​ളി: അ​ട്ട​പ്പാ​ടി സ്വ​ദേ​ശി ത​മി​ഴ്നാ​ട്ടി​ൽ കാ​ട്ടാ​ന​യു​ടെ ച​വി​ട്ടേ​റ്റു മ​രി​ച്ചു. താ​വ​ളം കൊ​റ​വ​ൻ​ക​ണ്ടി ഉൗ​രി​ൽ ആ​ണ്ടി​യു​ടെ മ​ക​ൻ ശി​വ​കു​മാ​ർ (45) ആ​ണ് മ​രി​ച്ച​ത്. ത​മി​ഴ്നാ​ട് മാ​ങ്ക​ര​യ്ക്കു സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം. തു​ടി​യ​ല്ലൂ​ർ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഞാ​യ​റാ​ഴ്ച്ച രാ​ത്രി​യാ​ണ് ഇ​യാ​ൾ കാ​ട്ടാ​ന​യു​ടെ മു​ന്നി​ൽ അ​ക​പ്പെ​ട്ട​ത്.