+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അംബേദ്കർ ജന്മവാർഷികം

പാലക്കാട്: ഡോ. ബി.ആർ.അംബേദ്കറുടെ ആശയങ്ങൾ പുലർന്നുകാണാൻ മാനസികമായി നിലനില്ക്കുന്ന പിന്നോക്കാവസ്‌ഥയാണ് മാറേണ്ടതെന്ന് ഡിവിഷണൽ റെയിൽവേ മാനേജർ നരേഷ് ലാൽവാനി. ഓൾ ഇന്ത്യാ എസ്്സി, എസ്ടി റെയിൽവേ എംപ്ലോയീസ് അസോ
അംബേദ്കർ ജന്മവാർഷികം
പാലക്കാട്: ഡോ. ബി.ആർ.അംബേദ്കറുടെ ആശയങ്ങൾ പുലർന്നുകാണാൻ മാനസികമായി നിലനില്ക്കുന്ന പിന്നോക്കാവസ്‌ഥയാണ് മാറേണ്ടതെന്ന് ഡിവിഷണൽ റെയിൽവേ മാനേജർ നരേഷ് ലാൽവാനി. ഓൾ ഇന്ത്യാ എസ്്സി, എസ്ടി റെയിൽവേ എംപ്ലോയീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഡോ. അംബേദ്കറുടെ 126–ാം ജന്മവാർഷികം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഡിവിഷണൽ പ്രസിഡന്റ് സി.എൻ.സുരേന്ദ്രൻ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാലക്കാട് എഡിആർഎം, ടി.രാജ്കുമാർ, ചന്ദ്രിക ജയശങ്കർ, കെ.വി.പ്രകാശൻ, എൻ.ഗോവിന്ദൻ, എം.സുബ്രഹ്്മണ്യൻ, ഹരിപ്രസാദ്, കെ.മായാണ്ടി, കെ.ഉദയഭാസ്കരൻ, വിലാസിനി കൃഷ്ണൻ പ്രസംഗിച്ചു.