+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോൺഗ്രസ് മണ്ഡലം കൺവൻഷൻ

കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ കൺവൻഷൻ മണ്ഡലംപ്രസിഡന്റ് ചെറുകര ബേബിയുടെ അധ്യക്ഷതയിൽ ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറി സി. അച്
കോൺഗ്രസ് മണ്ഡലം കൺവൻഷൻ
കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ കൺവൻഷൻ മണ്ഡലംപ്രസിഡന്റ് ചെറുകര ബേബിയുടെ അധ്യക്ഷതയിൽ ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറി സി. അച്യുതൻനായർ മുഖ്യപ്രഭാഷണം നടത്തി. കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ചെറൂട്ടി മുഹമ്മദ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ.പി. ഷെരീഫ്, പ്രിയ ടീച്ചർ, റാണി, അരുൺ കാരക്കാട്ട് എന്നിവർ പ്രസംഗിച്ചു. വാർഡ് മെമ്പർ ബിന്ദു മണികണ്ഠൻ നന്ദിയും പറഞ്ഞു.