+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റിലയന്‍സ് ജിയോയും യൂബറും കൈകോർക്കുന്നു

കൊ​ച്ചി: ഡി​ജി​റ്റ​ല്‍ സ​ര്‍വീ​സ് ക​മ്പ​നി​യാ​യ റി​ല​യ​ന്‍സ് ജി​യോ ഇ​ന്‍ഫോ കോം ​ലി​മി​റ്റ​ഡ് (ജി​യോ)​യും ഓ​ണ്‍ലൈ​ന്‍ ടാ​ക്സി സേ​വ​ന ധാ​താ​ക്ക​ളാ​യ യൂ​ബ​റും കൈ​കോ​ര്‍ക്കു​ന്നു. ജി​യോ​യു​ടെ ഡി​ജി​റ്റ​ല്
റിലയന്‍സ് ജിയോയും യൂബറും കൈകോർക്കുന്നു
കൊ​ച്ചി: ഡി​ജി​റ്റ​ല്‍ സ​ര്‍വീ​സ് ക​മ്പ​നി​യാ​യ റി​ല​യ​ന്‍സ് ജി​യോ ഇ​ന്‍ഫോ കോം ​ലി​മി​റ്റ​ഡ് (ജി​യോ)​യും ഓ​ണ്‍ലൈ​ന്‍ ടാ​ക്സി സേ​വ​ന ധാ​താ​ക്ക​ളാ​യ യൂ​ബ​റും കൈ​കോ​ര്‍ക്കു​ന്നു. ജി​യോ​യു​ടെ ഡി​ജി​റ്റ​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ യൂ​ബ​ര്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കും യൂ​ബ​ര്‍ സേ​വ​നം ജി​യോ ഉ​പ​യോ​ക്താ​ക്ക​ള്‍ക്കും ല​ഭ്യ​മാ​ക്കും.

റി​ല​യ​ന്‍സിന്‍റെ ജി​യോ മ​ണി എ​ന്ന ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ യൂ​ബ​ര്‍ സേ​വ​ന​ത്തി​ന്് പ​ണം ന​ല്‍കാ​ന്‍ സാ​ധി​ക്കും. ജി​യോ മ​ണി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ക്ക് അ​തി​ലൂ​ടെ ത​ന്നെ യൂ​ബ​ര്‍ സേ​വ​നം ന​ല്കാ​നും ധാ​ര​ണ​യാ​യി.

ജി​യോ മ​ണി​യു​മാ​യി യൂ​ബ​റി​നു​ള​ള സ​ഹ​വ​ര്‍ത്തി​ത്വം യൂ​ബ​ര്‍ ഇ​ട​പാ​ടു​ക​ള്‍ കൂ​ടു​ത​ല്‍ ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്ക് മാ​റ്റാ​ന്‍ സ​ഹാ​യി​ക്കും - ജി​യോ മ​ണി ബി​ന​സ് ഹെ​ഡ് അ​നി​ര്‍ബാ​ന്‍ എ​സ് മു​ഖ​ര്‍ജി പ​റ​ഞ്ഞു.

യൂ​ബ​ര്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് പ​രി​ചി​ത​മാ​യ​തും കൃ​ത്യ​ത​യു​ള​ള​തു​മാ​യ പ​ണ​മി​ട​പാ​ടു​ക​ള്‍ ഇ​തി​ലൂ​ടെ സാ​ധ്യ​മാ​കുമെന്ന് യൂ​ബ​റി​ന്‍റെ ചീ​ഫ് ബി​സ്സി​ന​സ് ഓ​ഫീ​സ​ര്‍ മ​ധു ക​ണ്ണ​ന്‍ പ​റ​ഞ്ഞു.