തൃശൂർ: വേനലിനെ തണുപ്പിക്കാൻ കോട്ടണ്‍ വസ്ത്രങ്ങളുമായി ജോളി സിൽക്സിൽ കൂൾ കോട്ടണ്‍ ഫെസ്റ്റിവൽ ആരംഭിച്ചു.
299 രൂപയിൽ ആരംഭിക്കുന്ന കോട്ടണ്‍ വസ്ത്രങ്ങളാണ് ഫെസ്റ്റിവലിനെ ജനപ്രിയമാക്കുന്നത്. ജോളി സിൽക്സിന്റെ കൊല്ലം, തിരുവല്ല, കോട്ടയം, അങ്കമാലി, തൃശൂർ ഷോറൂമുകളിൽ ഫെസ്റ്റിവൽ നടക്കുന്നുണ്ട്. ദിവസവും നിരവധി പേരാണ് ജോളി സിൽക്സ് ഷോറൂമുകളിൽ വസ്ത്രങ്ങൾ വാങ്ങാൻ എത്തിക്കൊണ്ടിരിക്കുന്നത്.
സ്ത്രീകൾക്കായി ചന്ദേരി, കലംകാരി, മംഗളഗിരി, കോട്ടണ്‍, സിൽക്ക് കോട്ടണ്‍, ജ്യൂട്ട്, ഉപ്പടാ, ഗാഡ്വാൾ, സന്പാൽപുരി, ബെംകെയ്, ജമന്തി, നഗമം, ബംഗാൾ കോട്ടണ്‍ തുടങ്ങിയ മെറ്റീരിയലുകളിലുള്ള കോട്ടണ്‍ സാരികളും ചുരിദാറുകളും ഒരുക്കിയിട്ടുണ്ട്.
കൂടാതെ മെൻസ് കളക്ഷനിലും കിഡ്സ് കളക്ഷനിലും കോട്ടണ്‍ വസ്ത്രങ്ങളുടെ വലിയ വിസ്മയമാണു ജോളി സിൽക്സ് കാഴ്ചവയ്ക്കുന്നത്. ട്രെൻഡി പ്രിന്റഡ് വർക്കുകളും വീവിംഗ് ഡിസൈനുകളും ഫ്രെഷ് കളറുകളും കൂൾ കോട്ടണ്‍ ഫെസ്റ്റിവലിനെ ആകർഷകമാക്കുന്നുണ്ട്.