+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്റ്റാർട്ടപ്പുകളിൽ നിക്ഷേപവുമായി ഇൻഫോസിസ്

ന്യൂ​ഡ​ൽ​ഹി: ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കും ക​ണ്ടു​പി​ടി​ത്ത​ങ്ങ​ൾ​ക്ക​മുാ​യി ഇ​ൻ​ഫോ​സി​സ് സ്റ്റാ​ർ​ട്ട​പ്പു​ക​ളി​ൽ 6.2 കോ​ടി ഡോ​ള​ർ നി​ക്ഷേ​പി​ക്കു​ന്നു. ക​മ്പ​നി​യു​ടെ 50 കോ​ടി ഡോ​ള​റി​ന്‍റെ ഇ​ന്നൊ​വേ​ഷ​ൻ ഫ​ണ
സ്റ്റാർട്ടപ്പുകളിൽ  നിക്ഷേപവുമായി ഇൻഫോസിസ്
ന്യൂ​ഡ​ൽ​ഹി: ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കും ക​ണ്ടു​പി​ടി​ത്ത​ങ്ങ​ൾ​ക്ക​മുാ​യി ഇ​ൻ​ഫോ​സി​സ് സ്റ്റാ​ർ​ട്ട​പ്പു​ക​ളി​ൽ 6.2 കോ​ടി ഡോ​ള​ർ നി​ക്ഷേ​പി​ക്കു​ന്നു. ക​മ്പ​നി​യു​ടെ 50 കോ​ടി ഡോ​ള​റി​ന്‍റെ ഇ​ന്നൊ​വേ​ഷ​ൻ ഫ​ണ്ടി​ൽ​നി​ന്നാ​ണ് ഈ ​തു​ക നീ​ക്കി​വ​യ്ക്കു​ന്ന​ത്. ഇ​ന്‍റ​ർ​നെ​റ്റ്, ഓ​ട്ടോ​മേ​ഷ​ൻ, ഡ്രോ​ണു​ക​ൾ എ​ന്നി​വ​യ്ക്കാ​ണ് ഫ​ണ്ടിം​ഗ്.