+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിശ്വാസയോഗ്യത: ഫ്ലിപ്കാർട്ട് ഒന്നാമത്

ബം​​​ഗ​​​ളൂ​​​രു: രാ​​​ജ്യ​​​ത്തെ വി​​​ശ്വാ​​​സ​​​യോ​​​ഗ്യ​​​മാ​​​യ ക​​​മ്പ​​​നി​​​ക​​​ളി​​​ൽ ഇ​​കൊ​​മേ​​ഴ്സ് സ്ഥാ​​പ​​ന​​മാ​​യ ഫ്ലി​​പ്കാ​​ർ​​ട്ട് ഒ​​ന്നാം സ്ഥാ​​നം നി​​ല​​നി​​ർ​​ത്തി. ഇ​​ടെ​​യി​
വിശ്വാസയോഗ്യത: ഫ്ലിപ്കാർട്ട് ഒന്നാമത്
ബം​​​ഗ​​​ളൂ​​​രു: രാ​​​ജ്യ​​​ത്തെ വി​​​ശ്വാ​​​സ​​​യോ​​​ഗ്യ​​​മാ​​​യ ക​​​മ്പ​​​നി​​​ക​​​ളി​​​ൽ ഇ-​​കൊ​​മേ​​ഴ്സ് സ്ഥാ​​പ​​ന​​മാ​​യ ഫ്ലി​​പ്കാ​​ർ​​ട്ട് ഒ​​ന്നാം സ്ഥാ​​നം നി​​ല​​നി​​ർ​​ത്തി.

ഇ-​​ടെ​​യി​​ലിം​​ഗ് ലീ​​ഡ​​ർ​​ഷി​​പ് ഇ​​ൻ​​ഡെ​​ക്സ് എ​​ന്ന പേ​​രി​​ൽ റെ​​ഡ് സീ​​ർ ക​​ൺ​​സ​​ൾ​​ട്ടിം​​ഗ് ന​​ട​​ത്തി​​യ പ​​ഠ​​ന​​ത്തി​​ലാ​​ണ് വി​​ശ്വാ​​സ്യ​​ത​​യി​​ൽ ഒ​​ന്നാ​​മ​​താ​​യി ഫ്ലി​​പ്കാ​​ർ​​ട്ടി​​നെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. ഇ​​തു നാ​​ലാം ത​​വ​​ണ​​യാ​​ണ് ഫ്ലി​​പ്കാ​​ർ​​ട്ട് ഒ​​ന്നാ​​മ​​തെ​​ത്തു​​ന്ന​​ത്.