തൃശൂർ: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുതിയ അഡീഷണൽ ഡയറക്ടറായി അചൽ കുമാർ ഗുപ്ത നിയമിതനായി.
ഉന്നതതല കോർപറേറ്റ് ക്രെഡിറ്റ്, ട്രഷറി മാനേജ്മെന്റ് രംഗങ്ങൾ ഉൾപ്പെടെ ബാങ്കിംഗ്, സാമ്പത്തിക മേഖലകളിൽ ഗുപ്തയ്ക്ക് നാല്പതിലധികം വർഷത്തെ പരിചയസമ്പത്തുണ്ട്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോർപറേറ്റ് അക്കൗണ്ട്സ് ഗ്രൂപ്പ് ചീഫ് ജനറൽ മാനേജർ എസ്ബിഐ മ്യൂച്വൽ ഫണ്ടിന്റെ മാനേജിംഗ് ഡയറക്ടർ, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാലയുടെ മാനേജിംഗ് ഡയറക്ടർ, ഐഎഫ്സിഐ ലിമിറ്റിഡിന്റെ മുഴുവൻ സമയ ഡയറക്ടർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.